Sun, May 5, 2024
30 C
Dubai

Daily Archives: Sun, Nov 29, 2020

Given more Covid-Vaccine to Kerala

കുട്ടികൾക്കും വൃദ്ധർക്കും ഉടൻ വാക്‌സിനില്ല; സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

മുംബൈ: കുട്ടികൾക്കും വൃദ്ധർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ ഉടൻ നൽകാനാകില്ലെന്ന് പൂനെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്. ആദ്യഘട്ടത്തില്‍ 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരില്‍...
voting image_malabar news

കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും തപാല്‍വോട്ട്; പട്ടിക തയ്യാറാക്കല്‍ ഇന്നു മുതല്‍

തിരുവനന്തപുരം: കോവിഡ് ബാധിതര്‍ക്കും ക്വാറന്റെയ്‌നില്‍ ഉള്ളവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്‌റ്റ്) ഇന്നുമുതല്‍ തയ്യാറാക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ എട്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം,...
CPIM_2020-Nov-29

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം; വാഗ്‌ദാനവുമായി എൽഡിഎഫ് പ്രകടന പത്രിക

കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക എൽഡിഎഫ് പുറത്തിറക്കി. അഞ്ചു വർഷത്തിനുള്ളിൽ ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം. തോട്ടം തൊഴിലാളികൾക്ക് നിലവിലെ ലയങ്ങൾ...

‘ലൗ ജിഹാദി’നെതിരെ നിയമം കൊണ്ടുവരണമെന്ന ആവശ്യം ത്രിപുരയിലും ശക്‌തമാകുന്നു

അഗര്‍ത്തല: ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങള്‍ക്കു പിന്നാലെ വിവാഹത്തിനായി മാത്രമുള്ള മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന ആവശ്യം ത്രിപുരയിലും ശക്‌തമാകുന്നു. വിവാഹത്തിനായുള്ള മതപരിവര്‍ത്തനത്തിന് എതിരെ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജാഗരണ്‍...
Chandrashekar Rao_malabar news

രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ ദേശീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു; തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: ഇന്ത്യയെ നയിക്കുന്നതില്‍ ദേശീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടതായി തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്‌ട്ര സമിതി (ടിആര്‍എസ്) പ്രസിഡണ്ടുമായ ചന്ദ്രശേഖര്‍ റാവു. ഇന്ത്യയില്‍ ഒരു മാറ്റത്തിനായുള്ള സമയം അതിക്രമിച്ചുവെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. ഹൈദരാബാദില്‍...
Petrol,-Diesel

ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു; ഇന്നും വില വർധിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു. ഇന്നും പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടായി. പെട്രോളിന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയിൽ ഇന്ന് ഡീസൽ വില 76.34 പൈസയും പെട്രോൾ വില...

ന്യൂനമര്‍ദം ശക്‌തമാവുന്നു; ഡിസംബര്‍ മൂന്നുവരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: ഡിസംബര്‍ മൂന്നുവരെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. ചൊവ്വാഴ്‌ച ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം...
naxal attack_malabar news

നക്‌സല്‍ ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ഉദ്യോഗസ്‌ഥര്‍ക്ക് പരിക്ക്

റായ്‌പൂര്‍: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോയിസ്‌റ്റുകള്‍ നടത്തിയ ഐഇഡി സ്‍ഫോടനത്തില്‍ സിആര്‍പിഎഫ് ഉദോഗ്യസ്‌ഥര്‍ക്ക് പരിക്ക്. സിആര്‍പിഎഫിന്റെ ജംഗിള്‍ വാര്‍ഫെയര്‍ യൂണിറ്റായ കോബ്രയിലെ അഞ്ച് പേര്‍ക്കാണ് സ്‍ഫോടനത്തില്‍ പരിക്കേറ്റത്. ശനിയാഴ്‌ച വൈകുന്നേരം ആയിരുന്നു ജില്ലയിലെ...
- Advertisement -