Sat, May 4, 2024
34.3 C
Dubai
Home 2020 November

Monthly Archives: November 2020

kerala image_malabar news

എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയക്ക്

തിരുവനന്തപുരം: ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം ഇത്തവണ സക്കറിയക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പ്രശസ്‌ത എഴുത്തുകാരന്‍ സക്കറിയക്ക് എഴുത്തച്ഛന്‍...
sports image_malabar news

റൊണാള്‍ഡോ ഇന്ന് കളത്തിലിറങ്ങും; യുവന്റസിന്റെ എതിരാളി സ്‌പെസിയ

കോവിഡിന്റെ പിടിയില്‍ നിന്നും മുക്‌തി നേടിയ സൂപ്പര്‍ താരം ക്രിസ്‍റ്റിയാനോ റൊണാള്‍ഡോ ഇന്ന് യുവന്റസിനായി വീണ്ടും കളത്തിലിറങ്ങും. സീരി എയില്‍ സ്‌പെസിയയാണ് യുവന്റസിന്റെ എതിരാളി. കഴിഞ്ഞ ദിവസമായിരുന്നു റൊണാള്‍ഡോ കൊറോണ നെഗറ്റീവ് ആയത്. അവസാന...
Jyoti radithya scindia_Malabar news

തിരഞ്ഞെടുപ്പ് പ്രചാരണം; കമല്‍നാഥിനെതിരെ ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് തന്നെ നായയെന്ന് വിളിച്ചെന്ന ആരോപണവുമായി ബിജെപി നേതാവ് ജോതിരാദിത്യ സിന്ധ്യ. തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് കമല്‍നാഥിനെതിരെ സിന്ധ്യയുടെ പരാമര്‍ശം. 'കമല്‍നാഥ് എന്നെ നായയെന്ന് വിളിച്ചു. അതെ...
national image_malabar news

ജോലി കിട്ടിയാല്‍ ജീവന്‍ നല്‍കുമെന്ന് നേര്‍ച്ച; ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി യുവാവ്

ചെന്നൈ: ജോലി കിട്ടിയാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച ചെയ്‌ത യുവാവ് ആത്‌മഹത്യ ചെയ്‌തു. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ നവീന്‍(32) ആണ് ആത്‌മഹത്യ ചെയ്‌തത്. മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്‌റ്റന്റ് മാനേജറായി ജോലി...
Malabarnews_covid in india

പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകള്‍; മാര്‍ഗരേഖ നാളെ

തിരുവനന്തപുരം: കോവിഡ് ഭേദമായവര്‍ക്കുള്ള പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളുടെ മാര്‍ഗരേഖ നാളെ (തിങ്കളാഴ്‌ച) പുറത്തിറക്കും. മുഴുവന്‍ സമയവും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാകുന്ന തരത്തിലായിരിക്കും ക്ളിനിക്കുകളുടെ പ്രവര്‍ത്തനം. സംസ്‌ഥാനത്തൊട്ടാകെ പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകള്‍ ആരംഭിക്കുമെന്ന്...
Immanuel macron_Malabar news

റാഡിക്കല്‍ ഇസ്‌ലാമിസ്‌റ്റുകൾ എല്ലാവര്‍ക്കും ഭീഷണി; ഫ്രഞ്ച് പ്രസിഡണ്ട്

പാരീസ്: ഫ്രാന്‍സ് ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ മാത്രമാണ് തങ്ങള്‍ എതിര്‍ക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ 300ലധികം വരുന്ന പൗരൻമാരുടെ ജീവനെടുത്തെന്നും അല്‍...
malabarnews-kappad

കാപ്പാട് ബീച്ചില്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കാപ്പാട് ബീച്ച് ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഡിറ്റിപിസി സെക്രട്ടറി അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഒരു മണിക്കൂര്‍ മാത്രമേ വാഹന പാര്‍ക്കിങ് അനുവദിക്കൂ....
malabar image_malabar news

രാജാജി റോഡിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

കോഴിക്കോട്: കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.35 കോടി രൂപ ചെലവില്‍ രാജാജി റോഡില്‍ പുതിയ ബസ് സ്‌റ്റാന്റിന് സമീപം നിര്‍മ്മിച്ച എസ്‌കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഇന്ന് മുഖ്യമന്ത്രി പിണറായി...
- Advertisement -