Sun, May 5, 2024
37 C
Dubai

Daily Archives: Wed, Jan 13, 2021

petrol price_malabar news

ഇന്ധന വിലയിൽ വീണ്ടും വർധനവ്

കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധനവ്. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 84.35 രൂപയും ഡീസലിന് 78.45 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസൽ...

മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ചികിൽസ പുനരാരംഭിക്കുന്നു

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ചികിൽസ പുനരാരംഭിക്കുന്നു. അത്യാഹിത വിഭാഗത്തിൽ ചികിൽസക്കായി എത്തിയ രോഗിയെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്‌ചക്കുള്ളിൽ ഒപി സേവനവും തുടങ്ങാനാണ് തീരുമാനം. പത്ത് മാസത്തെ നീണ്ട...
Movie Theaters will be open today

മലയാളത്തിന്റെ വെള്ളിത്തിര വീണ്ടും തെളിയുന്നു; അഞ്ഞൂറോളം സ്‌ക്രീനുകളിൽ പ്രദർശനം

കൊച്ചി: നീണ്ട 10 മാസങ്ങൾക്ക് ശേഷം കേരളത്തിലെ സിനിമാ പ്രേമികൾ ഇന്ന് തിയേറ്ററുകളിലേക്ക്. തമിഴ് നടൻ വിജയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'മാസ്‌റ്റർ' ആണ് ആദ്യ പ്രദർശനം. സംസ്‌ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിൽ...
karipur airport

സിബിഐ റെയ്ഡ്; കരിപ്പൂരില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍

കോഴിക്കോട് : കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ നടത്തിയ മിന്നല്‍ പരിശോധനയിൽ വെളിവായത് ഗുരുതര ക്രമക്കേടുകള്‍. സിബിഐ നടത്തിയ റെയ്ഡില്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരില്‍ നിന്നും പണവും സ്വര്‍ണ്ണവും പിടിച്ചെടുത്തു. ഏകദേശം...
rain_malabar news

നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിലാണ്...
technology image_malabar news

തലസ്‌ഥാനത്ത് അടിയന്തരാവസ്‌ഥ; അമേരിക്കയിൽ നടക്കുന്നത് ഭയാനകമായ കാര്യങ്ങളെന്ന് ട്രംപ്

വാഷിങ്ടൺ: നിലവിൽ അമേരിക്കയിൽ നടക്കുന്നത് അസംബന്ധവും ഭയാനകവുമായ കാര്യങ്ങളെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കുമ്പോഴാണ് പ്രതികരണവുമായി പ്രസിഡണ്ട് രംഗത്തെത്തിയത്. യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തിന് ശേഷമുള്ള ട്രംപിന്റെ...
train service in kerala

റെയിൽപാളത്തിൽ കരിങ്കൽ ചീളുകൾ; തീവണ്ടി വേഗത കുറച്ചതിനാൽ ഒഴിവായത് വൻദുരന്തം

ഫറോക്ക്: കോഴിക്കോട് ഫറോക്കിന് സമീപം കുണ്ടായിത്തോട് ഭാഗത്ത് റെയിൽപാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടെത്തി. 8 ഇടങ്ങളിലായാണ് ചീളുകൾ കണ്ടെത്തിയത്. കല്ലുകൾ ശ്രദ്ധയിൽപ്പെട്ട ഏറനാട് എക്‌സ്‌പ്രസിലെ എൻജിൻ ഡ്രൈവർ തീവണ്ടിയുടെ വേഗത കുറച്ചതിനാൽ വൻ...
hospital data

സംസ്‌ഥാനത്ത് 2 ലക്ഷത്തോളം ആളുകളുടെ രോഗവിവരം ഇന്റര്‍നെറ്റിലൂടെ പുറത്തായി

തിരുവനന്തപുരം : സംസ്‌ഥാനത്തെ പ്രമുഖ ആശുപത്രിയില്‍ നിന്നും 2 ലക്ഷത്തോളം ആളുകളുടെ രോഗവിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തായതായി വിവരം. കൊച്ചിയിലുള്ള പ്രമുഖ ആശുപത്രിയില്‍ നിന്നാണ്, കഴിഞ്ഞ കുറെ വർഷങ്ങളായി അവിടെ ചികിൽസക്കെത്തിയ ആളുകളുടെ രോഗ...
- Advertisement -