Sun, May 5, 2024
37 C
Dubai

Daily Archives: Wed, Jan 13, 2021

ഹൂതികളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തൽ; അമേരിക്കൻ തീരുമാനത്തെ സ്വാഗതം ചെയ്‌ത് സൗദി

ജിദ്ദ: യമനിലെ ഹൂതി സായുധസംഘത്തെയും നേതാക്കളെയും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെ സ്വാഗതം ചെയ്‌ത്‌ സൗദി അറേബ്യ. ഇറാനിയൻ പിന്തുണയുള്ള ഹൂതികളുടെ പ്രവർത്തനങ്ങൾ അതിരുകടക്കും വിധമുള്ളതാണ്. അത്തരം പ്രവർത്തനങ്ങൾ ഉയർത്തുന്ന...
Generators Banned In Delhi

രാജ്യതലസ്‌ഥാനത്തെ വായുനിലവാരം മോശമായി തുടരുന്നു

ന്യൂഡെൽഹി: ഡെൽഹിയിൽ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു. ബുധനാഴ്‌ച രാവിലെ അന്തരീക്ഷ വായുനിലവാര സൂചികയിൽ 301 ആണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഡെൽഹി സർവകലാശാല, മധുര റോഡ്,...
walayar

വാളയാര്‍ കേസ്; ആദ്യ പെണ്‍കുട്ടി മരിച്ചിട്ട് നാല് വര്‍ഷം, നീതിക്കായി കുടുംബം ഇന്നും സമരത്തില്‍

പാലക്കാട് : വാളയാര്‍ കേസിലെ ആദ്യ പെണ്‍കുട്ടിയുടെ മരണം നടന്നിട്ട് ഇന്ന് 4 വര്‍ഷം പൂര്‍ത്തിയാകുന്നു. നീതിക്ക് വേണ്ടി മാതാപിതാക്കള്‍ നടത്തുന്ന സമരം ഇന്നും തുടരുകയാണ്. 2017 ജനുവരി 13ആം തീയതിയാണ് വാളയാറില്‍...

പാലിയേക്കര ടോൾ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്

തൃശൂർ: പാലിയേക്കര ടോൾ പ്‌ളാസയിലെ പിരിവിന്റെ കാലാവധി കുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം അടുത്തയാഴ്‌ച ഹൈക്കോടതിയെ സമീപിക്കും. ദേശീയപാതയുടെ നിർമാണത്തിന് ചെലവഴിച്ചതിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്താതെയുള്ള വിവരാവകാശ രേഖയുടെ അടിസ്‌ഥാനത്തിൽ നേതാക്കൾ മുമ്പ്...
wayanad pass

വാഹനങ്ങള്‍ പണിമുടക്കി; വയനാട് ചുരത്തില്‍ ഇന്നലെയും യാത്ര ദുരിതം

താമരശ്ശേരി : വാഹനങ്ങള്‍ പണിമുടക്കിയതോടെ വയനാട് ചുരം വഴിയുള്ള യാത്രക്കാര്‍ക്ക് കഴിഞ്ഞ ദിവസവും ദുരിതയാത്ര തന്നെ. കഴിഞ്ഞ ദിവസം രാത്രി ചുരത്തില്‍ വച്ച് ചരക്കുലോറി പണി മുടക്കിയതോടെ, മറ്റുള്ള വാഹനങ്ങൾ വണ്‍വേ ആയാണ്...
calicut university_Malabar News

നിയമന വിവാദം; പരാതി വാസ്‌തവ വിരുദ്ധമെന്ന് കാലിക്കറ്റ് സർവകലാശാല

തേഞ്ഞിപ്പലം: രാഷ്‌ട്രീയ ബന്ധമുള്ള കരാർ ജോലിക്കാരെ നിയമിക്കുന്നതിനായി പരിചയ സമ്പന്നരായ ഉദ്യോഗസ്‌ഥൻമാരെ ഒഴിവാക്കുന്നുവെന്ന പരാതി വാസ്‌തവ വിരുദ്ധമാണെന്ന് കാലിക്കറ്റ് സർവകലാശാല. സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദേശങ്ങൾക്ക് അനുസൃതമായാണ് കരാർ, ദിവസ വേതന ജീവനക്കാരെ...
League Against UDF

നിയമസഭാ തിരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് ലീഗ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും അവസരം നൽകുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം. പാർട്ടിയുടെ അഞ്ചംഗ ഉന്നതാധികാര സമിതിയിലെ മൂന്ന് നേതാക്കളും ഇത്തവണ മൽസര രംഗത്തുണ്ടാകുമെന്നാണ് വിവരം. സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട്...
kannur

കാട്ടുപന്നി ശല്യം രൂക്ഷം; നശിപ്പിക്കുന്നത് ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍

കണ്ണൂര്‍ : ജില്ലയില്‍ വേങ്ങാട് പഞ്ചായത്തിലെ ഊര്‍പ്പള്ളി, ചാമ്പാട് മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കതിരണിഞ്ഞ നെല്‍വയലുകളില്‍ ഇറങ്ങുന്ന കാട്ടുപന്നികള്‍ വിളവുകള്‍ നശിപ്പിക്കുകയും, വരമ്പുകള്‍ കുത്തിമറിക്കുകയും ചെയ്യുന്നതോടെ ദുരിതത്തിലാകുന്നത് നിരവധി കര്‍ഷകരാണ്. പാടത്ത്...
- Advertisement -