Sun, May 5, 2024
35 C
Dubai

Daily Archives: Fri, Jan 15, 2021

റോഡ് പണിക്ക് സാധനങ്ങളുമായി വന്ന ലോറി 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞു

പയ്യന്നൂർ: റോഡ് പണിക്ക് വേണ്ട ലോഡുമായി വരുന്ന വഴി പാർശ്വഭിത്തി ഇടിഞ്ഞ് ലോറി 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. കണ്ണൂർ പരിയാരം ശ്രീസ്‌ഥ റോഡിൽ വ്യാഴാഴ്‌ച ഉച്ചയോടെയാണ് അപകടം. പരിയാരം-ശ്രീസ്‌ഥ-നെരുവമ്പ്രം റോഡ് പണിക്കായി...
Rain-in-Kerala_2020-Oct-25

കേരളത്തിൽ 2 ദിവസം കൂടി മഴ തുടരാൻ സാധ്യത

പാലക്കാട്: അടുത്ത രണ്ട് ദിവസം കൂടി കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. നിലവിലെ തെക്കുകിഴക്കൻ അറബിക്കടലിലുള്ള ചക്രവാതച്ചുഴി മൂലം രണ്ടു ദിവസത്തേക്ക് മഴ തുടരാനാണ് സാധ്യത. അതേസമയം...
Malabarnews_high court

കോതമംഗലം പള്ളി; സംസ്‌ഥാന സര്‍ക്കാര്‍ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

കൊച്ചി: കോതമംഗലം പള്ളി തര്‍ക്കത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ്  സര്‍ക്കാരിന്റെ അപ്പീല്‍. ഉത്തരവ്...
Kisan Parade on republic day

കിസാൻ പരേഡ്; കർഷകർ രാജ്‌പഥിലേക്കില്ല; പ്രചാരണം തള്ളി നേതാക്കൾ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന കിസാൻ പരേഡ് തികച്ചും സമാധാനപരമായാണ് സംഘടിപ്പിക്കുകയെന്ന് നേതാക്കൾ വ്യക്‌തമാക്കി. റിപ്പബ്‌ളിക് ദിനത്തിൽ നടക്കുന്ന പരേഡ് രാജ്‌പഥ് ഉൾപ്പടെ ഡെൽഹിയിലെ റോഡുകളിലാണ് നടക്കുകയെന്ന അഭ്യൂഹവും കർഷക...

വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും ഇനി വിള ഇൻഷുറൻസ് പരിരക്ഷ

ന്യൂഡെൽഹി: വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും ഇനി മുതൽ പ്രധാനമന്ത്രി ഫസൽ ബീമാ യോജന പ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതിനായി സംസ്‌ഥാനങ്ങൾ അധിക കവറേജ് വിജ്‌ഞാപനം ചെയ്യണം. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിൽ വന്യമൃഗങ്ങൾ കൃഷി...
naeem akthar

പിഡിപി നേതാവ് ജയിലില്‍ അബോധാവസ്‌ഥയില്‍; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശ്രീനഗര്‍: മുന്‍ ജമ്മുകശ്‌മീർ  മന്ത്രിയും പിഡിപി നേതാവുമായ നയിം അക്‌തറിനെ  ജയില്‍ സെല്ലിനുള്ളില്‍ അബോധാവസ്‌ഥയില്‍  കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായ് കുടുംബം. ജയിലില്‍ അദ്ദേഹത്തിന്  ക്രൂരമായ പീഡനം  നേരിടേണ്ടി വരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബുധനാഴ്‌ച...
Kerala Budget 2021

പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ക്ഷേമത്തിന് പ്രാധാന്യം

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ ഇന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ വാഗ്‌ദാനങ്ങൾക്കാണ് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുക. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം. എല്ലാ...
farmers protest

കർഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു; ഇന്ന് വീണ്ടും ചർച്ച

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്‌ഥാനത്തെ 5 അതിർത്തികൾ സ്‍തംഭിപ്പിച്ചുള്ള കർഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു. നിയമങ്ങൾ മരവിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കെ കേന്ദ്ര...
- Advertisement -