Tue, May 28, 2024
32.2 C
Dubai

Daily Archives: Mon, Jan 25, 2021

വീട്ടുമുറ്റത്ത് നിന്നും പാമ്പ് കടിയേറ്റ 8 വയസുകാരി മരിച്ചു

മട്ടന്നൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് ചികിൽസയിലായിരുന്ന 8 വയസുകാരി മരിച്ചു. കണ്ണൂർ ശിവപുരം വെമ്പടി നീർവേലി കുനിയിൽ വീട്ടിൽ ആസിഫ്-സഫീറ ദമ്പതികളുടെ മകൾ ഹയ (8) ആണ് തിങ്കളാഴ്‌ച രാവിലെ മരിച്ചത്....
OOmmen chandi about palarivattam case

സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാരിന്റെ അടവ് പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ. അന്വേഷണം പുതിയ കാര്യമൊന്നുമല്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും സോളാര്‍ കേസുമായി...
Malabar News_ MONEY

ലക്ഷങ്ങൾ തട്ടിയെടുത്തു; വിദേശ വനിത ഡെൽഹിയിൽ പിടിയിലായി

ന്യൂഡെൽഹി: ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ നൈജീരിയക്കാരിയെ മുംബൈ പോലീസ് ഡെൽഹിയിൽ വെച്ച് അറസ്‌റ്റ് ചെയ്‌തു. ജസീന്ത ഒകോനോവോ ഓഫാന (26)യെയാണ് ന്യൂഡെൽഹിയിലെ ഗുരുനാനാക് നഗറിൽ നിന്നും മുംബൈ പോലീസ് പിടികൂടിയത്. യുവതി ഒന്നിലധികം...
gold smuggling

കരിപ്പൂരിൽ സ്വർണ വേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി പിടികൂടിയത് 1.3 കിലോ സ്വർണം

കോഴിക്കോട്: കരിപ്പൂരിൽ തുടർക്കഥയായി സ്വർണ വേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഒരു കിലോ മുന്നൂറ് ഗ്രാം സ്വർണമാണ് കരിപ്പൂരിൽ നിന്നും അധികൃതർ പിടിച്ചെടുത്തത്. ഇതിന് 80 ലക്ഷം വില വരും. പാലക്കാട് സ്വദേശി അർഷാദ്,...
stock exchange

ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 262 പോയിന്റ് ഉയർന്നു

മുംബൈ: കഴിഞ്ഞ ആഴ്‌ചയിലെ നഷ്‌ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്‌സ് 262 പോയന്റ് നേട്ടത്തിൽ 49,141ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 14,470ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1088 കമ്പനികളുടെ ഓഹരികൾ...
covid vaccine

രാജ്യത്ത് വാക്‌സിൻ സ്വീകരിച്ച് രണ്ടുപേർ മരണപ്പെട്ടു; ആരോപണവുമായി കുടുംബം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച രണ്ടുപേർ മരിച്ചു. ആന്ധ്രാപ്രദേശിൽ ആശ പ്രവർത്തകയും തെലങ്കാനയിൽ അംഗൻവാടി ജീവനക്കാരിയുമാണ് മരിച്ചത്. വാക്‌സിൻ സ്വീകരിച്ചതിന് ശേഷമായിരുന്നു ഇരുവരുടെയും മരണം. ഞായറാഴ്‌ച രാവിലെയാണ് ആശ പ്രവർത്തകയായ വിജയലക്ഷ്‌മി...
Ram-Madhav

‘സർക്കാരിന്റെ ഭരണം ശരിയായ രീതിയിൽ’; രാഹുലിനെതിരെ ബിജെപിയുടെ രാം മാധവ്

ഹൈദരാബാദ്: കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ട്വീറ്റ് ചെയ്‌ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി തെലങ്കാന ബിജെപി നേതാവ് രാം മാധവ്. കേന്ദ്രത്തിന്റെ ഭരണം ശരിയായ...
vijayalakshmiyamma

കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്‌മിയമ്മ അന്തരിച്ചു

കൊല്ലം: കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ വിജയലക്ഷ്‌മിയമ്മ അന്തരിച്ചു. 93 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ കൊട്ടാരക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. എട്ടുമക്കളാണ് ഇവർക്കുള്ളത്. പ്രമുഖ സിനിമാ താരങ്ങളായ സായികുമാര്‍, ശോഭ മോഹന്‍ എന്നിവര്‍ മക്കളാണ്....
- Advertisement -