Thu, May 16, 2024
30.9 C
Dubai

Daily Archives: Thu, Jan 28, 2021

പുതുച്ചേരി കോൺഗ്രസിൽ കൂട്ടരാജി; 13ഓളം നേതാക്കൾ ബിജെപിയിലേക്ക്

പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുച്ചേരിയിൽ കോൺഗ്രസിൽ നിന്ന് കൂട്ടരാജി. അച്ചടക്ക നടപടി നേരിട്ട സംസ്‌ഥാന ജനറൽ സെക്രട്ടറിയും സെക്രട്ടറിമാരും എംഎൽഎമാരും അടക്കമുള്ള 13ഓളം നേതാക്കളാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്. 2...
Space x new record

ഒറ്റ റോക്കറ്റിൽ 143 ഉപഗ്രഹങ്ങൾ; ഐഎസ്ആർഒയെ കടത്തി വെട്ടി സ്‌പേസ് എക്‌സ്

വാഷിങ്ടൺ: ഒറ്റ റോക്കറ്റിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഐഎസ്ആർഒയുടെ റെക്കോർഡ് തകർത്ത് സ്‌പേസ് എക്‌സ്. ഞായറാഴ്‌ച ഫാൽക്കൺ റോക്കറ്റിൽ 143 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകൊണ്ടാണ് സ്‌പേസ് എക്‌സ് ചരിത്രം തിരുത്തിയത്. 2017 ഫെബ്രുവരിയിൽ പിഎസ്എൽവി-സി...
abdul hameed mla

മലപ്പുറത്തെ ലീഗ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതം; പി അബ്‌ദുൾ ഹമീദ് എംഎൽഎ

മലപ്പുറം: ജില്ലയിൽ പാണ്ടിക്കാടിനടുത്ത് നടന്ന മുസ്‌ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് വള്ളിക്കുന്ന് എംഎൽഎ പി അബ്‌ദുൾ ഹമീദ്. ഒറവമ്പുറം സമാധാനപരമായി ജീവിക്കുന്നവരുടെ പ്രദേശമാണ്. പ്രദേശത്ത് സംഘർഷം ഉണ്ടാക്കുക, സമാധാനം ഇല്ലാതാക്കുക എന്നത്...
Amit shah to red fort

അമിത് ഷാ ചെങ്കോട്ടയിലേക്ക്; സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ടയിൽ എത്തും. റിപ്പബ്‌ളിക് ദിനത്തിൽ നടന്ന ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാരെ മന്ത്രി ആശുപത്രിയിലെത്തി സന്ദർശിക്കും. വടക്കൻ ഡെൽഹിയിലെ സിവിൽ...

കോവിഡ്; രാജ്യത്ത് 11,666 പുതിയ കേസുകൾ, 153 പേർക്ക് ജനിതമാറ്റം സംഭവിച്ച വൈറസ്

ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 11,666 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതിൽ 153 പേർക്ക് ജനിതകമാറ്റം സംഭവിച്ച വൈറസാണ് സ്‌ഥിരീകരിച്ചത്‌. 123 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്....
dharmajan-bolgatty

പാർട്ടി പറഞ്ഞാൽ മൽസരിക്കും; ധർമജൻ ബോൾഗാട്ടി

കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വിവിധ മണ്ഡലങ്ങളില്‍ തന്റെ പേര് പറഞ്ഞു കേൾക്കുന്നുണ്ട് എന്നാൽ ഇതുവരെ ഉറപ്പ് കിട്ടിയിട്ടില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. ‘ഞാന്‍ കോണ്‍ഗ്രസുകാരനാണ്....
v muraleedharan about petrol price

ഇന്ധനവില കുറയണോ, സംസ്‌ഥാന സർക്കാർ നികുതി കുറക്കട്ടെയെന്ന് കേന്ദ്രമന്ത്രി

കൊച്ചി: കേരളത്തിൽ ഇന്ധനവില കുറയണമെങ്കിൽ സംസ്‌ഥാന സർക്കാർ നികുതി കുറക്കട്ടെയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ക്രൂഡ് ഓയിൽ വില, ട്രാൻസ്‌പോർട്ടേഷൻ ചെലവ്, പ്രോസസിങ് ചെലവ്, രാജ്യങ്ങൾ തമ്മിലുള്ള കരാറുകൾ എന്നിവക്ക് പുറമേ നികുതി...

നിരോധിത കറൻസിയും മാൻകൊമ്പുകളും പിടികൂടി

ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ നിരോധിത കറൻസിയും മാൻകൊമ്പുകളും പിടികൂടി. 1.97 ലക്ഷത്തിന്റെ നിരോധിത കറൻസിയാണ് പിടികൂടിയത്. മുത്തങ്ങ മൈക്കര കോളനിക്ക് സമീപം കെഎം ഷമീറിന്റെ വീട്ടിൽ നിന്നാണ് നിരോധിത നോട്ടുകളും തലയോട്ടിയോട് കൂടിയതും...
- Advertisement -