Mon, Apr 29, 2024
28.5 C
Dubai

Daily Archives: Thu, Jan 28, 2021

mamabaram divakaran

പിണറായിക്കെതിരെ മൽസരിക്കാൻ താൽപര്യമില്ല; മമ്പറം ദിവാകരന്‍

കണ്ണൂർ: ഇത്തവണ പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ മൽസരിക്കാന്‍ താൽപര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍. ഇത്തവണ ധര്‍മടം മണ്ഡലത്തില്‍ സ്‌ഥാനാർഥിയാകാന്‍ താൽപര്യമില്ലെന്നും എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ഇടതു കോട്ടയായ...

നാടൻ മൽസ്യയിനങ്ങൾ സംരക്ഷിക്കുക ലക്ഷ്യം; ചെറുമീനുകളെ പിടിക്കാൻ വിലക്ക് വരുന്നു

തിരുവനന്തപുരം: ഉൾനാടൻ ജലാശയങ്ങളിൽ നിന്നും നിശ്‌ചിത വലുപ്പത്തിൽ കുറവുള്ള മീനുകളെ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നു. നാടൻ മൽസ്യ ഇനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യപടിയായി സംസ്‌ഥാന മൽസ്യമായ കരിമീനിനാണ് വലുപ്പം നിശ്‌ചയിക്കുന്നത്. പൊതുജലാശയങ്ങളിൽ നിന്ന്...
Narendra-Modi

തൽകാലം ചർച്ചയില്ല; മുൻ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ മാത്രം നടപടി; കർഷകരോട് കേന്ദ്രം

ന്യൂഡെൽഹി: കർഷക സംഘടനാ നേതാക്കളുമായി തൽകാലം ചർച്ചക്കില്ലെന്ന് കേന്ദ്ര സർക്കാർ. കാർഷിക നിയമങ്ങളുടെ ഭേദഗതി ഉൾപ്പടെ കേന്ദ്രം മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാം എന്ന് അറിയിച്ചാൽ മാത്രം ചർച്ച നടത്താമെന്ന നിലപാടിലാണ് കേന്ദ്രം....

മലപ്പുറത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

മലപ്പുറം: പാണ്ടിക്കാടിന് അടുത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രി 11 മണിയോടെ ഉണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ...
KC Venugopal about election

നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കണം; കെസി വേണുഗോപാൽ

നിലമ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയോജക മണ്ഡലം തിരിച്ചുപിടിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ഈ ദൗത്യം യുഡിഎഫ് പ്രവർത്തകർ ഏറ്റെടുക്കണമെന്നും എംപി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ പാർട്ടിയിലെ എല്ലാവർക്കും ഒരുപോലെ...
deep siddhu

ചെങ്കോട്ടയിലെ സംഘർഷം; ദീപ് സിദ്ദുവിനെതിരെ കേസെടുത്ത് ഡെൽഹി പോലീസ്

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെതിരെ കേസെടുത്ത് ഡെല്‍ഹി പൊലീസ്. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍...
Rahul Gandhi In Kerala

സ്‌ഥാനാർഥി നിർണയത്തിലെ പരമ്പരാഗത ശൈലി മാറ്റണം; രാഹുൽ ഗാന്ധി

നിലമ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുമായി കൂടുതൽ ബന്ധമുള്ളവരെ മൽസര രംഗത്ത് ഇറക്കണമെന്ന് രാഹുൽ ഗാന്ധി എംപി. ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ, സ്‌ഥാനാർഥി നിർണയത്തിലെ പരമ്പരാഗത ശൈലി മാറ്റണമെന്നും...
home set on fire

മംഗലം സിഐടിയു ഓഫീസ് കത്തിനശിച്ച നിലയിൽ

പാലക്കാട്: മംഗലത്തെ ചുമട്ടുതൊഴിലാളി (സിഐടിയു) ഓഫീസ് കത്തി നശിച്ച നിലയിൽ. കഴിഞ്ഞ ദിവസം രാത്രി 9.45നാണ് ഷെഡിൽ തീ പടരുന്നത് പരിസരവാസികൾ കണ്ടത്. ഉടൻ നാട്ടുകാരും തൊഴിലാളികളും ചേർന്ന് തീ അണച്ചു. ഷെഡിന്റെ...
- Advertisement -