Mon, Apr 29, 2024
32.8 C
Dubai

Daily Archives: Thu, Jan 28, 2021

Rahul-Gandhi on Police lathicharge against farmers

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

വയനാട്: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി ഇന്ന് ജില്ലയിൽ പര്യടനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുല്‍ഗാന്ധി മണ്ഡലത്തിൽ എത്തിയത്. ഇന്നലെ രാത്രിയോടെ കല്‍പറ്റ ഗസ്‌റ്റ്‌ ഹൗസിലെത്തിയ രാഹുല്‍ഗാന്ധി യുഡിഎഫ് കണ്‍വന്‍ഷനുകളിലും...
facebook restriction

രാഷ്‌ട്രീയ പോസ്‌റ്റുകൾക്ക് കടിഞ്ഞാണിടാൻ ഫേസ്‌ബുക്ക് ; നിയന്ത്രണം ലോകവ്യാപകമായി

വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തെ തുടർന്ന് രാഷ്‌ട്രീയ ചർച്ചകൾ നിയന്ത്രിക്കാനൊരുങ്ങി ഫേസ്‌ബുക്ക്. ന്യൂസ്‌ഫീഡിൽ നിന്ന് രാഷ്‌ട്രീയ പോസ്‌റ്റുകൾ കുറക്കും. രാഷ്‌ട്രീയ ഗ്രൂപ്പുകൾ ഉപയോക്‌താക്കൾക്കായി ശുപാർശ ചെയ്യില്ലെന്നും ഫേസ്‌ബുക്ക് സിഇഒ...
Malabarnews_shigella

എറണാകുളത്ത് ഒരാൾക്ക് കൂടി ഷിഗെല്ല; ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം

എറണാകുളം: ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. അങ്കമാലി സ്വദേശിയായ 11 വയസുള്ള പെൺകുട്ടിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കുട്ടിയെ അങ്കമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം പടരാനുള്ള സാധ്യത മുന്നിൽക്കണ്ട് ജനങ്ങൾ ജാഗ്രത...

മലബാർ സ്‌പെഷ്യൽ പോലീസ് നൂറാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

മലപ്പുറം: മലബാർ സ്‌പെഷ്യൽ പോലീസിന്റെ ഒരു വർഷം നീളുന്ന ശതാബ്‌ദി ആഘോഷത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി നിർമിച്ച സെന്റിനറി ഗേറ്റ് ഉൽഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എംഎസ്‌പി കേന്ദ്രീകരിച്ച് സ്‌ഥാപിക്കുന്ന...

ലീഗിന് മൂന്ന് അധിക സീറ്റുകൾ; ഒത്തുതീർപ്പിനില്ലെന്ന് ജോസഫ് വിഭാഗം; ചർച്ച ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് മൂന്ന് സീറ്റുകൾ കൂടി അധികം നൽകിയേക്കും. കഴിഞ്ഞ തവണ മൽസരിച്ച പതിനഞ്ച് സീറ്റുകളും ആവശ്യപ്പെട്ട കേരള കോൺഗ്രസ് വിഭാഗം 12 സീറ്റിൽ കുറഞ്ഞൊരു ഒത്തുതീർപ്പിനില്ലെന്ന് പാർട്ടി...

ബിജെപി സംസ്‌ഥാന സമിതി യോഗം 29ന്

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി സംസ്‌ഥാന സമിതി യോഗം 29ന് നടക്കും. തൃശൂർ ശ്രീശങ്കര ഓഡിറ്റോറിയത്തിൽ വെച്ചാണ് യോഗം നടക്കുക. കോവിഡിന് ശേഷം നടക്കുന്ന ആദ്യത്തെ സമ്പൂർണ സംസ്‌ഥാന സമിതി യോഗമാണിത്....
Gender park inaguration

ലിംഗ സമത്വ കേന്ദ്രമായി ജെൻഡർ പാർക്ക് മാറുമെന്ന് ആരോഗ്യമന്ത്രി; ഉൽഘാടനം ഫെബ്രുവരി 11ന്

കോഴിക്കോട്: സൗത്ത് ഏഷ്യയിലെ ലിംഗ സമത്വത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ സംവിധാനങ്ങളുടെയും ഹബ്ബായി ജെൻഡർ പാർക്ക് മാറുമെന്ന് ആരോഗ്യമന്ത്രി കെ. കെ.ശൈലജ. ഐക്യരാഷ്‌ട്ര സഭയുടെ ഭാഗമായ യുഎൻ വുമൺ ജെൻഡർ പാർക്കുമായി സഹകരിക്കാനുള്ള...
india covid update

സിനിമാ തിയേറ്ററിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം; കോവിഡ് നിയന്ത്രണത്തില്‍ ഇളവ്

ന്യൂഡെൽഹി: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മാര്‍ഗരേഖയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 28 വരെയാണ് നിലവിലെ മാർഗരേഖയുടെ കാലാവധി. രണ്ട് പ്രധാന ഇളവുകളാണ് ഇത്തവണ കൂട്ടിച്ചേർത്തത്. സിനിമാ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍...
- Advertisement -