Mon, May 6, 2024
32.1 C
Dubai

Daily Archives: Sat, Jan 30, 2021

lorry parking

പാർക്കിംഗ് മാറ്റാൻ സ്‌ഥലമില്ല; ലോറികൾ ഇപ്പോഴും സൗത്ത് ബീച്ചിൽ തന്നെ

കോഴിക്കോട് : ജില്ലയിലെ സൗത്ത് ബീച്ചിൽ നിന്നും അനധികൃതമായ ലോറി പാർക്കിംഗ് മാറ്റുമെന്ന് തീരുമാനിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും യാതൊരുവിധ നടപടിയുമില്ലാതെ ലോറി പാർക്കിംഗ് ഇപ്പോഴും തുടരുന്നു. അന്യ സംസ്‌ഥാനങ്ങളിൽ നിന്നും കോഴിക്കോട് വലിയങ്ങാടിയിലേക്ക്...
pv-Anwar mla

പരാതിക്കാർ ക്ഷമിക്കണം, ഞാൻ ആഫ്രിക്കയിലാണ്; പിവി അൻവർ എംഎൽഎ

നിലമ്പൂര്‍: പിവി അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് പരാതി നൽകിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് മറുപടിയായി എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. പരാതിക്കാരെല്ലാം ക്ഷമിക്കണം, താന്‍ ആഫ്രിക്കയിലാണെന്നാണ് മറുപടി. തന്റെ വരുമാനമാര്‍ഗം രാഷ്‌ട്രീയപ്രവര്‍ത്തനമല്ല. ലഭിക്കുന്ന അലവന്‍സിനെക്കാള്‍...
polytechnic

പുലിയംകുളത്ത് പുതിയ പോളിടെക്‌നിക് കോളേജ്; നടപടികൾ ആരംഭിച്ചു

കാസർഗോഡ് : ജില്ലയിൽ കിണാനൂർ കരിന്തളം പഞ്ചായത്തിലെ പുലിയംകുളത്ത് പോളിടെക്നിക് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സിവിൽ ആൻഡ് എൻവയോൺമെന്റൽ എ‍ൻജിനീയറിങ്, ഓട്ടോമൊബൈൽ എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ കോഴ്‌സുകളാണ് ഇവിടെ ആരംഭിക്കാൻ പോകുന്നത്....
Chandra sekhar azad ravan

കർഷകരുടെ മഹാ പഞ്ചായത്ത്; പിന്തുണച്ച് ചന്ദ്രശേഖർ ആസാദ്

ന്യൂഡെൽഹി: യുപിയിലെ മുസഫര്‍ നഗറില്‍ സംഘടപ്പിച്ച മഹാപഞ്ചായത്തിൽ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി, ആംആദ്മി പാര്‍ട്ടി നേതാവ് സഞ്‌ജയ് സിംഗ്, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരും...
covid in india

രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം; പോരാടി ഇന്ത്യ

ന്യൂഡെൽഹി : രാജ്യത്ത് ഇന്ന് കോവിഡ് മഹാമാരിക്ക് ഒരു വയസ് തികയും. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ചൈനയിലെ വുഹാനിൽ നിന്നും കേരളത്തിലെ തൃശൂരിൽ എത്തിയ ആൾക്ക് ആദ്യമായി ഇന്ത്യയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌....
Anna-hazare_Malabar news

താങ്ങുവിലയിൽ വർധനയെന്ന് കേന്ദ്രം; നിരാഹാര സമരം പിൻവലിച്ച് അണ്ണാ ഹസാരെ

പൂനെ: കേന്ദ്രത്തിനെതിരെ നടത്താനിരുന്ന നിരാഹാര സത്യാഗ്രഹം റദ്ദാക്കി അണ്ണാ ഹസാരെ. ബിജെപി നേതാവും മഹാരാഷ്‌ട്ര മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യത്തിലായിരുന്നു ഹസാരെയുടെ പ്രഖ്യാപനം. കർഷകരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് താന്‍ കേന്ദ്രത്തിന് അയച്ച കത്തിന്...
IFFK2021

കേരള രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് മുതൽ ഡെലിഗേറ്റഡ് രജിസ്‌ട്രേഷൻ

തിരുവനന്തപുരം : ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റഡ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. സംസ്‌ഥാനത്ത് നടക്കുന്ന  25മത് രാജ്യാന്തര ചലച്ചിത്രമേളയാണ് ഇത്തവണത്തേത്. ഇന്ന് രാവിലെ 10 മണി മുതൽ ആളുകൾക്ക് ഐഎഫ്എഫ്‌കെയുടെ...
The FIR was not registered; Relocation of Civil Police Officer

തിരഞ്ഞെടുപ്പ്; 141 പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ സ്‌ഥലം മാറ്റം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനത്തെ ഡിവൈഎസ്‌പി, അഡീഷണൽ എസ്‌പി, അസിസ്‌റ്റൻ്റ് കമ്മീഷണർ റാങ്കിലുള്ള 141 ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി. തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്‌പിയായിരുന്ന ഇഎസ് ബിജുമോനെ കൊല്ലത്തേക്കും കൊല്ലം റൂറൽ എഡീഷണൽ...
- Advertisement -