Sat, May 4, 2024
27.3 C
Dubai

Daily Archives: Tue, Feb 9, 2021

pinarayi-vijayan

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ: പാർട്ടി പ്രവര്‍ത്തകര്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് താക്കീത്. കുട്ടനാട്ടിലും അരൂരിലും പ്രത്യേക ശ്രദ്ധ വേണമെന്നും...

6 വയസുകാരന്റെ അരുംകൊല; മാതാവിനെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങും

പാലക്കാട്: ദൈവപ്രീതിക്കായി 6 വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള മാതാവ് ഷഹീദയെ (32) പോലീസ് കസ്‌റ്റഡിയിൽ വാങ്ങും. ഇതിനായി ബുധനാഴ്‌ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഞായറാഴ്‌ച രാത്രി പാലക്കാട് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ...
uttarakhand

ഉത്തരാഖണ്ഡ് അപകടം; തിരച്ചിൽ തുടരുന്നു, കണ്ടെത്താനുള്ളത് 197 പേരെ, മരണം 26

ന്യൂഡെൽഹി : മഞ്ഞുമല തകർന്ന് ഉത്തരാഖണ്ഡിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ ആളുകൾക്കായി തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. അപകടത്തിൽ കാണാതായ 197 ആളുകളെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റി...

പ്രായപൂർത്തി ആവാത്തവരുടെ വിവാഹം; സർക്കാരിനെ അറിയിച്ചാൽ പ്രതിഫലം

കോഴിക്കോട്: പ്രായപൂർത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിച്ചാൽ 2500 രൂപ പ്രതിഫലം. ഇത്തരത്തിൽ വിവരം അറിയിക്കുന്ന ഇൻഫോർമാരെ വിളിപ്പെടുത്തില്ല. വനിതാ ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതല. ഇതിനായി 5 ലക്ഷം രൂപ മാറ്റിവെക്കാൻ സംസ്‌ഥാന...
Medical-doctors-bandh_Malabar news

ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ചു; മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ സമരം മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ അനിശ്‌ചിതകാല സമരം മാറ്റി വച്ചു. ഇന്ന് ആരംഭിക്കാനിരുന്ന സമരമാണ് മാറ്റിയത്. ബുധനാഴ്‌ച ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ച പശ്‌ചാത്തലത്തിലാണ് സമരം മാറ്റിയത്. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ...
covid test

കോവിഡ്; പരിശോധനകൾ കൂട്ടാൻ കർശന നിർദേശം, പഴയ കണക്കുകൾ ശേഖരിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും, നേരത്തെ രേഖപ്പെടുത്താതെ പോയ പരിശോധനാ ഫലങ്ങൾ കൃത്യമായി കണക്കെടുത്ത് രേഖപ്പെടുത്താനും സർക്കാർ നിർദേശം നൽകി. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് പ്രതിരോധത്തിനായി നിയോഗിച്ച...
malabarnews-international-flight

യാത്രാവിലക്ക്; യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി

ജിദ്ദ: സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി. വാർത്താകുറിപ്പിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്. യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്‌ഥകൾ അനുസരിച്ച് മാത്രമേ ഇനിയുള്ള...
petrol price_malabar news

രാജ്യത്ത് വീണ്ടും ഇന്ധന വില വർധന

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും പെട്രോൾ, ഡീസൽ വില വർധന. പെട്രോൾ 35 പൈസയും ഡീസൽ 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 87 രൂപ 46 പൈസയും ഡീസലിന്...
- Advertisement -