Mon, May 27, 2024
36.5 C
Dubai

Daily Archives: Mon, Feb 22, 2021

Malabarnews_varavara rao

ഭീമ കൊറഗാവ്; വരവര റാവുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

മുംബൈ: ഭീമ കൊറഗാവ്​ കേസിൽ അറസ്‌റ്റിലായ തെലുഗു കവി വരവരറാവു ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ജാമ്യാപേക്ഷയില്‍ മഹാരാഷ്‌ട്ര ഹൈക്കോടതി ഇന്ന് വിധി പറയും. ആരോഗ്യവാനായി ജീവിക്കാനുള്ള മൗലികാവകാശ ലംഘനമാണ് റാവുവിന് നേരെ...
Child-Labour_Representational Image

ഇന്ത്യക്ക് അപമാനമായി രാജ്യ തലസ്‌ഥാനത്ത് വീണ്ടും ബാലവേല; 11 കുട്ടികളെ രക്ഷപ്പെടുത്തി

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഇന്ത്യക്ക് അപമാനമായി വീണ്ടും ബാലവേല കണ്ടെത്തി. ബേക്കറി നിർമാണശാല ഉൾപ്പടെ ചെറുകിട സ്‌ഥാപനങ്ങളിൽ കരാർ അടിസ്‌ഥാനത്തിൽ ജോലിചെയ്‌തിരുന്ന 11 ആൺ കുട്ടികളെയാണ് രക്ഷപ്പെടുത്തിയതെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. രക്ഷപ്പെടുത്തിയ...
farmers protest

മഹാപഞ്ചായത്തുകൾ ഇന്ന് മുതൽ; രാഷ്‌ട്രപതിക്ക് ഭീമൻ ഹരജി അയക്കാൻ കർഷകർ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ കൂടുതൽ സമര പരിപാടികൾ പ്രഖ്യാപിച്ച് സംയുക്‌ത കിസാൻ മോർച്ച. ഒരാഴ്‌ച നീളുന്ന സമര പരിപാടികൾക്കാണ് കർഷക സംഘടനകൾ നേതൃത്വം നൽകുന്നത്....
gauri lankesh

ഗൗരി ലങ്കേഷ് വധം; പ്രതികൾക്ക് ജാമ്യമില്ല

ബംഗളൂരു: മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലേങ്കഷിനെ വീട്ടുമുറ്റത്ത് വച്ച് വെടിവെച്ചു കൊന്ന കേസിലെ ആറ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജാമ്യം നിഷേധിച്ചത്. മുഖ്യ പ്രതി പരശുറാം വാഗ്‌മോറും ഇയാളെ...

രേഷ്‌മ കൊലപാതകം; അരുണിന്റെ ആത്‍മഹത്യാ കുറിപ്പ് ലഭിച്ചു

ഇടുക്കി: പള്ളിവാസലിൽ പ്ളസ് ടു വിദ്യർഥിനി രേഷ്‌മയുടെ കൊലപാതകം മനപൂർവമായ നരഹത്യയാണെന്ന നിഗമനത്തിൽ പോലീസ്. ഇത് സംബന്ധിച്ച തെളിവ് പോലീസിന് ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന രേഷ്‌മയുടെ ബന്ധു അരുൺ (അനു) എഴുതിയ കൊലപാതകം...
Rahul in tractor rally _ Representational image

രാഹുൽ ഗാന്ധി ഇന്ന് കൽപ്പറ്റയിൽ ട്രാക്‌ടർ റാലിക്ക് നേതൃത്വം കൊടുക്കും

വയനാട്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിയ രാഹുൽഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടില്‍ ട്രാക്‌ടർ റാലി നടത്തും. കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വയനാട് ജില്ലാ ആസ്‌ഥാനമായ കല്‍പ്പറ്റയിലാണ് രാഹുൽ, റാലിക്ക്...
chandrayaan_3

ചന്ദ്രയാൻ 3; വിക്ഷേപണം 2022ലേക്ക് മാറ്റി

ന്യൂഡെൽഹി: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3 വിക്ഷേപണം മാറ്റി. ചന്ദ്രയാൻ 3 ദൗത്യം 2022ൽ നടക്കുമെന്ന് ഐഎസ്ആർഒ തലവൻ കെ ശിവൻ അറിയിച്ചു. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ കാരണമാണ് കഴിഞ്ഞ...
popular-finance-fraud_2020-Sep-22

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സിബിഐ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സിബിഐ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും . ഓരോ പരാതിയിലും ഓരോ എഫ്‌ഐആർ എന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദേശത്തിന് എതിരെയാണ് അപ്പീൽ....
- Advertisement -