Wed, May 15, 2024
37.8 C
Dubai

Daily Archives: Sun, May 16, 2021

Covid-india

രാജ്യത്തെ പ്രതിദിന രോഗികൾ കുറയുന്നു; മരണനിരക്ക് 4000ത്തിന് മുകളിൽ തന്നെ

ഡെൽഹി: രാജ്യത്ത് പുതുതായി 3,11,170 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 4,077 പേർ മരിച്ചു. 362,437 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തരായി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവർ 2,46,84,077 പേരാണ്. ഇതിൽ 2,07,95335 പേർ രോഗമുക്‌തി...

ലക്ഷദ്വീപ് ബോട്ടപകടം; കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു

കൊച്ചി: ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒന്‍പത് മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. തിരച്ചിലിന് കോസ്‌റ്റ്ഗാർഡ്‌ നാവിക സേനയുടെ സഹായം തേടി. കൊച്ചിയിൽ നിന്ന് കോസ്‌റ്റ്ഗാർഡിന്റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തമിഴ്‌നാട്...
rajeev-satav

കോവിഡ് ബാധിച്ച് കോൺഗ്രസ് എംപി അന്തരിച്ചു

മുംബൈ: കോവിഡ് ബാധിച്ച് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു. 46 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് പൂനെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ ഇന്ന് രാവിലെയാണ് അന്ത്യം. ഗുരുതരാവസ്‌ഥയിൽ ആയതിനെ...
MalabarNews_benjamin-netanyahu

‘തുടങ്ങിവെച്ചത് ഹമാസ്, ഗാസ ആക്രമണം ആവശ്യമുള്ള കാലത്തോളം തുടരും’; നെതന്യാഹു

ജറുസലേം: റോക്കറ്റ് ആക്രമണം തുടങ്ങിയത് ഹമാസ് ആണെന്ന് കുറ്റപ്പെടുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയ്‌ക്ക് മേലുള്ള നടപടി ആവശ്യമുള്ള കാലത്തോളം തുടരുമെന്നും അതേസമയം മനുഷ്യര്‍ കൊല്ലപ്പെടുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം...

കോവിഡ് രോഗി ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനിറങ്ങി; കേസെടുത്ത് പോലീസ്

പനമരം: കോവിഡ് സ്‌ഥിരീകരിച്ചിട്ടും ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാൻ വാഹനമെടുത്ത് ഇറങ്ങിയ ആൾക്കെതിരെ കേസെടുത്ത് പോലീസ്. കോവി‍ഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയവേ പുറത്തിറങ്ങിയ കേണിച്ചിറ താഴെമുണ്ട സ്വദേശിക്കെതിരെയാണ് കേണിച്ചിറ പോലീസ് കേസ് എടുത്തത്. പകർച്ചവ്യാധി...
sputnik vaccine

സ്‌പുട്‌നിക് വാക്‌സിന്റെ രണ്ടാം ബാച്ച് ഇന്ത്യയിലെത്തി

ഹൈദരാബാദ്: റഷ്യയുടെ സ്‌പുട്‌നിക് 5 വാക്‌സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി. രാജ്യത്തെ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ വൈകാതെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും ഒന്നിച്ച് പോരാടുകയാണെന്ന്...

കോവിഡ് വോളണ്ടിയര്‍മാര്‍ക്ക് ഇന്ധന ചെലവും താമസ സൗകര്യവും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്ന വോളണ്ടിയര്‍മാര്‍ക്ക് ഇന്ധന ചെലവും താമസ സൗകര്യവും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താൽകാലികമായി നിയോഗിക്കുന്നവര്‍ക്ക് ശമ്പളം നൽകണം എന്ന നിർദ്ദേശവും ഉത്തരവിലുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി...
fa cup_leicester city

ചെല്‍സിയെ തകര്‍ത്ത് എഫ്എ കപ്പിൽ മുത്തമിട്ട് ലെസ്‌റ്റര്‍ സിറ്റി; ചരിത്രനേട്ടം

ലെസ്‌റ്റര്‍: എഫ്എ കപ്പില്‍ ചരിത്രം കുറിച്ച് ലെസ്‌റ്റര്‍ സിറ്റി. ഫൈനലിൽ ചെല്‍സിയെ തറപറ്റിച്ച് ലെസ്‌റ്റര്‍ സിറ്റി ചരിത്രത്തില്‍ ആദ്യമായി എഫ്എ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലെസ്‌റ്റര്‍ സിറ്റിയുടെ ചരിത്ര...
- Advertisement -