Tue, Mar 19, 2024
24.3 C
Dubai

Daily Archives: Sun, May 16, 2021

Sunni Mahallu Committee's Financial Aid for Kadalundi Coastal Area

കടലുണ്ടി തീരദേശത്തിനായി സുന്നി മഹല്ല് കമ്മിറ്റിയുടെ ധനസഹായം; ആദ്യഗഡു കൈമാറി

കോഴിക്കോട്: ഗുരുതര കടലാക്രമണം മൂലം ദുരിതത്തിലായ തീരദേശ വാസികള്‍ക്ക് ആശ്വാസമായി കടലുണ്ടി സുന്നി മഹല്ല് കമ്മിറ്റിയും കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റിയും സംയുക്‌തമായി ധനസഹായം കൈമാറി. കടലുണ്ടി പഞ്ചായത്തിലെ തീരദേശത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക്...

രോഗവ്യാപനം കുറയുന്നു, കോവിഡ് മുക്‌തി ഉയരുന്നു; സൗദിയിൽ ആശങ്കകൾക്ക് അയവ്

റിയാദ് : സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം താഴേക്ക്. കഴിഞ്ഞ 24  മണിക്കൂറിൽ 825 പേർക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതിനൊപ്പം തന്നെ രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾ കഴിഞ്ഞ 24...
amarinder

കോവിഡ് വ്യാപനം രൂക്ഷം; പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടി

ചണ്ഡീഗഡ്‌: കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടാൻ തീരുമാനം. മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. വാരാന്ത്യ ലോക്ക്ഡൗൺ, നൈറ്റ് കർഫ്യൂ തുടങ്ങിയ...

ശക്‌തമായ മഴ 2 ദിവസം കൂടി തുടരും; നാളെ 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം ചൊവ്വാഴ്‌ച വരെ തുടരാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 2 ദിവസം കൂടി ശക്‌തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം വ്യക്‌തമാക്കി. അതിതീവ്രമോ അതിശക്‌തമോ...
Kattappana_Car_Accident

കട്ടപ്പനയിൽ കാറിന് മുകളില്‍ വന്‍മരം വീണു; ഒരു മരണം

ഇടുക്കി: കട്ടപ്പനയിൽ കാറിന് മുകളില്‍ വന്‍ മരം വീണ് ഒരാൾ മരിച്ചു. തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്ററ്യൻ (62) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്‌തിരുന്ന വെണ്ടാനത്ത് പിഡി സെബാസ്ററ്യൻ (71), മകന്‍...
child death_ Malabar News

കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ മാതാപിതാക്കൾ ഉപേക്ഷിച്ചു; രണ്ടു വയസുകാരന് ദാരുണാന്ത്യം

റാഞ്ചി: കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ രണ്ടു വയസുള്ള കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നതായി ആരോപണം. ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തു വന്നിരിക്കുന്നത്. മെയ് പത്തിന് രാത്രി ഏറെ വൈകിയാണ് കുട്ടിയെ...
attappadi

അട്ടപ്പാടിയിൽ കർശന നിയന്ത്രണം; മരുന്നുകളും, ഭക്ഷ്യവസ്‌തുക്കളും എത്തിച്ചു നൽകാൻ നടപടി

പാലക്കാട് : അട്ടപ്പാടിയിലെ ഊരുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് അധികൃതർ. ഇതിന്റെ ഭാഗമായി ഊരുകളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഊരുകളിൽ നിന്നും പുറത്ത് പോകുന്നതിനും,...
Dengue prevention starts at home; Organized by SYS Dry Day

ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം; എസ്‌വൈഎസ് ഡ്രൈഡേ സംഘടിപ്പിച്ചു

മലപ്പുറം: 'ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം' എന്ന സംസ്‌ഥാന ആരോഗ്യവകുപ്പ് സന്ദേശത്തെ അടിസ്‌ഥാനമാക്കി സംസ്‌ഥാനത്ത്‌ ഉടനീളം നടക്കുന്ന ഡ്രൈഡേയിൽ ഭാഗഭാക്കായി എസ്‌വൈഎസ്‌. സംഘടനയുടെ മുഴുവൻ യൂണിറ്റുകളിലും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പ്രചാരണം...
- Advertisement -