Mon, May 6, 2024
36.2 C
Dubai

Daily Archives: Tue, May 25, 2021

സംസ്‌ഥാനത്ത് കോവിഡ് മരണ നിരക്ക് ഉയരുന്നു; ആശങ്ക

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാഴ്‌ചക്കിടെ കോവിഡ് ബാധിച്ച് മരിച്ചത് 1501 പേർ. രോഗവ്യാപന തോത് കുറയുമ്പോഴയും മരണ നിരക്ക് സംസ്‌ഥാനത്ത് കുത്തനെ ഉയരുകയാണ്. വരുന്ന മൂന്നാഴ്‌ച സംസ്‌ഥാനത്തിന് ഏറെ നിര്‍ണായകമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ട്രിപ്പിള്‍...

കോവിഡ് രോഗികൾക്ക് അന്നമൂട്ടി മലപ്പുറത്തെ മസ്‌ജിദ്‌

മലപ്പുറം: നിലമ്പൂർ റോഡ് മേലാക്കം നൂർ മസ്‌ജിദ്‌ ഇപ്പോൾ തുറക്കുന്നത് പ്രാർഥനക്കായല്ല, മറിച്ച് കോവിഡ് പോസിറ്റീവ് ആയവർക്ക് ഭക്ഷണം ഒരുക്കാനാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഈ മസ്‌ജിദിൽ നിന്ന് കോവിഡ് രോഗികൾക്ക് മുടങ്ങാതെ...
vaccination

താൽക്കാലിക പരിഹാരം; തിരുവനന്തപുരത്ത് മൂന്നരലക്ഷം ഡോസ് വാക്‌സിനെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. കേന്ദ്രം അനുവദിച്ച മൂന്നരലക്ഷം ഡോസ് വാക്‌സിൻ കൂടി തിരുവനന്തപുരത്ത് എത്തി. കോവിഷീല്‍ഡ് വാക്‌സിനാണ് എത്തിച്ചത്. 45 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണിത്. മേഖലാ സ്‌റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന വാക്‌സിൻ...

യാസ്; ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും

ഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും. നിലവിൽ ഒഡീഷയിലെ ബാലസോറിൽ നിന്ന് 510 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ്. നാളെ വൈകുന്നേരത്തോടെ 185 കിലോമീറ്റർ...

കോവിഡ് രണ്ടാം തരംഗം മോദിയെ അപമാനിക്കാൻ ചൈന ഉണ്ടാക്കിയത്; വിജയവർഗിയ

ഇൻഡോർ: കോവിഡ് രണ്ടാം തരംഗം ചൈന ഉണ്ടാക്കിയതാണെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ. ഇന്ത്യക്കെതിരായ ചൈനയുടെ വൈറൽ യുദ്ധമാണ് കോവിഡ് രണ്ടാം തരംഗമെന്ന് വിജയവർഗിയ പറഞ്ഞു. ആഗോളതലത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിലകുറച്ചു കാണിക്കാനാണ്...
Barge P305

മുംബൈ ബാർജ് ദുരന്തം; മുഴുവൻ പേരെയും കണ്ടെത്തി; മരിച്ചവരിൽ 8 മലയാളികളും

മുംബൈ: ബാർജ് അപകടത്തിൽ കാണാതായ മലയാളി വിവേക് സുരേന്ദ്രന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 8 ആയി. അപകടത്തിൽ പെട്ട 86 പേരെയും കണ്ടെത്തിയതായി നാവികസേനാ വക്‌താവ് അറിയിച്ചു....

സ്‌പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; പോർമുഖത്ത് എംബി രാജേഷും പിസി വിഷ്‌ണുനാഥും

തിരുവനന്തപുരം: 15ആം നിയമസഭയുടെ സ്‌പീക്കർ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. ഇടതുപക്ഷ സ്‌ഥാനാർഥിയായി തൃത്താല എംഎൽഎ എംബി രാജേഷും യുഡിഎഫ് പ്രതിനിധിയായി കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്‌ണുനാഥുമാണ് മൽസര രംഗത്തുള്ളത്. രാവിലെ ഒൻപത് മണിക്കാണ്...
randeep_guleria

‘ഫംഗസ് രോഗങ്ങളുടെ ശരിയായ പേര് പറയണം’; എയിംസ് ഡയറക്‌ടര്‍

ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യത്ത് പടരുന്ന ഫംഗസ് രോഗങ്ങളെ നിറത്തിന്റെ പേരിൽ തരംതിരിക്കുന്നത് ഒഴിവാക്കണമെന്ന് എയിംസ് ഡയറക്‌ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ബ്ളാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ് എന്നിങ്ങനെ...
- Advertisement -