Mon, May 6, 2024
36.2 C
Dubai

Daily Archives: Wed, Jun 9, 2021

street dog attack

തെരുവുനായ ആക്രമണം വീണ്ടും; നാദാപുരത്ത് 2 കുട്ടികൾക്ക് കടിയേറ്റു

നാദാപുരം: കോഴിക്കോട് നാദാപുരം എളയടത്ത് തെരുവുനായയുടെ ആക്രമണത്തിൽ 2 കുട്ടികൾക്ക് പരിക്ക്. മരുന്നൂർ റഷീദിന്റെ മകൻ മുഹമ്മദ് സയാൻ (7), രയരോത്ത് മുഹമ്മദിന്റെ മകൻ ഇയാസ് അബ്‌ദുള്ള (15) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്....
wash seized

ലോക്ക്ഡൗൺ മറയാക്കി അട്ടപ്പാടിയിൽ വ്യാപക വ്യാജമദ്യ നിർമാണം

പാലക്കാട്: ലോക്ക്ഡൗണിന്റെ മറവിൽ അട്ടപ്പാടിയിൽ വ്യാജ മദ്യ നിർമാണവും വിൽപനയും വർധിക്കുന്നു. ഉൾപ്രദേശങ്ങളിൽ മിക്കയിടത്തും വ്യാജ ചാരായം സുലഭമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള വനത്തിൽ നിന്നും പുഴക്കരയിൽ നിന്നും...
paddy_malabar news

നെല്ല് സംഭരണം; മാസങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാതെ കർഷകർ ദുരിതത്തിൽ

തിരുവനന്തപുരം: സംഭരണം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നെല്ലിന്റെ വില കിട്ടാതെ കർഷകർ പ്രതിസന്ധിയിൽ. 275 കോടി രൂപയോളമാണ് കുടിശ്ശികയായി ഇനിയും കിട്ടാനുള്ളത്. കൃഷി മന്ത്രിയുടെ സ്വന്തം ജില്ലയായ ആലപ്പുഴയിലെ കുട്ടനാട് താലൂക്കിൽ മാത്രം...
accident in Kanpur

കാൺപുരിൽ മിനിബസും ജെസിബിയും കൂട്ടിയിടിച്ച് അപകടം; 17 മരണം, 5 പേർക്ക് പരിക്കേറ്റു

കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ ചൊവ്വാഴ്‌ച വൈകീട്ട് മിനിബസും ജെസിബി ലോഡറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 മരണം. 5 പേർക്ക് പരിക്കേറ്റു. ലക്‌നൗവിൽ നിന്ന് ഡെൽഹിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. കാൺപുരിലെ സചേന്ദി മേഖലയിലാണ്...
alcohol-seized

പയ്യാവൂരില്‍ കർണാടക മദ്യവും ചാരായവും പിടികൂടി

കണ്ണൂർ: ജില്ലയിലെ പയ്യാവൂരിൽ നിന്നും മദ്യവും ചാരായവും പിടികൂടി. വീട്ടിലും കാറിലും ബൈക്കിലും സൂക്ഷിച്ച് വില്‍പന നടത്തുകയായിരുന്ന 24 ലിറ്റര്‍ കര്‍ണാടക മദ്യവും എട്ട് ലിറ്റര്‍ ചാരായവുമാണ് ശ്രീകണ്‌ഠാപുരം എക്‌സൈസ് സംഘം പിടിച്ചെടുത്തത്....
The Karnataka High Court will reconsider Bineesh's bail application today

ബിനീഷിന്റെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബെംഗളൂരു: കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകൾ കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ അഭിഭാഷകൻ...
anoop-chandra-pandey

അനൂപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

ന്യൂഡെൽഹി: ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി അനുപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ജൂൺ 8ന് ഗസറ്റ് വഴി പുറത്തുവിട്ട വിജ്‌ഞാപനത്തിലൂടെയാണ് രാഷ്‌ട്രപതി അനൂപ് ചന്ദ്ര പാണ്ഡെയെ നിയമിച്ചത്. ചീഫ്...
hawala money case - Dharmarajan

കൊടകര കേസ്; ധർമരാജന്റെ ഹരജിക്കെതിരെ റിപ്പോർട് സമർപ്പിക്കും

തൃശൂർ: കൊടകര കള്ളപ്പണ കേസിൽ ധർമരാജന്റെ ഹരജിക്കെതിരെ റിപ്പോർട് സമർപ്പിക്കാൻ അന്വേഷണ സംഘം. പോലീസിന് നൽകിയ മൊഴിയിലും കോടതിയിൽ സമർപ്പിച്ച ഹരജിയിലും നൽകിയിരിക്കുന്നത് വ്യത്യസ്‌ത വിവരങ്ങളാണ്. മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടികാണിച്ചാകും അന്വേഷണ സംഘം...
- Advertisement -