Thu, May 2, 2024
24.8 C
Dubai

Daily Archives: Mon, Jun 21, 2021

peru-colombia

കോപ്പ അമേരിക്ക; കൊളംബിയയെ തകർത്ത് പെറു

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിന് ആദ്യ വിജയം. തുല്യശക്‌തികളുടെ പോരാട്ടത്തിൽ കൊളംബിയയെയാണ് പെറു കീഴടക്കിയത്. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ടീമിന്റെ വിജയം. മധ്യനിരതാരം സെർജിയോ പീനയുടെ ഗോളും യാര...
terrorist encounter

ജമ്മു കശ്‍മീരിൽ 3 തീവ്രവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‍മീരിലെ സോപൂരിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായി പോലീസ്. കൊല്ലപ്പെട്ടവരിൽ തീവ്രവാദ ഗ്രൂപ്പായ ലഷ്‌കർ-ഇ-തയ്ബയുടെ പ്രധാന കമാൻഡർ മുദസിർ പണ്ഡിറ്റും ഉൾപ്പെടുന്നതായി പോലീസ് അറിയിച്ചു. വടക്കൻ കശ്‍മീരിലെ...
It will continue to rain in North Kerala even today

വടക്കന്‍ കേരളത്തില്‍ ഇന്നും മഴ തുടരും

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഇന്നും ശക്‌തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്‌ഥാനത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലർട് പ്രഖ്യാപിച്ചു. കൂടാതെ, കേരളതീരത്ത്...
Naeem-Akhtar

പിഡിപി നേതാവ് നയീം അക്‌തറിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു

ശ്രീനഗർ: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവും മുൻ മന്ത്രിയുമായ നയീം അക്‌തറിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു. ശ്രീനഗറിലെ വീട്ടിൽ ഒരു മാസത്തിലേറെ കടുത്ത നിയന്ത്രണങ്ങളോടെ പാർപ്പിച്ച ശേഷമാണ് ഇപ്പോൾ ഇദ്ദേഹത്തെ മോചിപ്പിച്ചിരിക്കുന്നത്. ജൂൺ...
Fuel price hike; strike in the state today

ഇന്ധന വില വർധന; സംസ്‌ഥാനത്ത് ഇന്ന് ചക്രസ്‌തംഭന സമരം

തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്‌ഥാനത്ത് ഇന്ന് ചക്രസ്‌തംഭന സമരം. സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്‌തമായാണ് 15 മിനിറ്റ് സമരം. രാവിലെ 11 മുതല്‍ 11.15...
dowry-case-kerala high court

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെതിരായ ഹരജി; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരായ സ്വകാര്യ ലാബുടമകളുടെ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പരിശോധനാ നിരക്ക് നിശ്‌ചയിച്ച് ഉത്തരവിറക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന് അധികാരമില്ല എന്നാണ് ലാബുടമകളുടെ വാദം. നിരക്ക് കുറച്ചത് തങ്ങളോട്...
Free vaccine for those over 18 from today

18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്‌സിൻ ഇന്ന് മുതൽ

ന്യൂഡെൽഹി: രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്ന് മുതൽ കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. 75 ശതമാനം വാക്‌സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ...
supreme court

കോവിഡ് മരണങ്ങൾക്ക് നഷ്‌ടപരിഹാരം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നഷ്‌ടപരിഹാരം നൽകാനാകില്ലെന്ന കേന്ദ്ര സർക്കാറിന്റെ നിലപാട് ജസ്‌റ്റിസ് അശോക് ഭൂഷൺ...
- Advertisement -