Thu, May 2, 2024
24.8 C
Dubai

Daily Archives: Mon, Jun 21, 2021

The case of K Surendran giving bribe to CK Janu has been handed over to the district crime branch

സികെ ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

വയനാട്: ജനാധിപത്യ രാഷ്‌ട്രീയപാര്‍ട്ടി (ജെആര്‍പി) മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവിന് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മൽസരിക്കാൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് വയനാട് ജില്ലാ ക്രൈംബ്രാഞ്ചിന്...
bars

സംസ്‌ഥാനത്ത് ബാറുകള്‍ ഇന്നുമുതല്‍ അടച്ചിടും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചതാണ് നടപടിക്ക് പിന്നില്‍. ഇത് നഷ്‌ടമാണെന്നാണ് ബാര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്....
The sheds in island are being demolished

ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്ക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ ഭക്ഷ്യകിറ്റ് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുളള ഹരജിയാണ് ഇതിലൊന്ന്. അർഹരായവർക്ക് സഹായം നൽകിയിട്ടുണ്ടെന്ന് അഡ്‌മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യത്തിലെ തുടർ...
Do not stop yoga; Keep your mind and body healthy

യോഗ മുടക്കരുത്; മനസും ശരീരവും ആരോഗ്യത്തോടെ പരിപാലിക്കാം

ജൂൺ 21 അന്താരാഷ്‌ട്ര യോഗാ ദിനം. കോവിഡ് ഭീതിയിൽ കഴിയുന്ന ഇക്കാലത്ത് മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോ​ഗ. പ്രായവ്യത്യാസമില്ലാതെ ആർക്കും യോഗ പരിശീലിക്കാം. മനസും ശരീരവും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന യോഗാഭ്യാസം...
pallikkara-overbridge

പള്ളിക്കര മേൽപ്പാലത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാകും

കാസർഗോഡ്: തടസങ്ങളിൽ കുരുങ്ങുന്ന പള്ളിക്കര റെയിൽവെ മേൽപ്പാല നിർമാണം ഡിസംബറിൽ പൂർത്തിയാകും. കഴിഞ്ഞ മെയ് മാസത്തിൽ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ച പാലം പണി കോവിഡിൽ കുടുങ്ങിയാണ്‌ വൈകിയത്‌. രണ്ടാം ലോക്ക്ഡൗണും കാലവര്‍ഷവും കൂടുതൽ പ്രതിസന്ധി...
Narendra Modi's US visit

കോവിഡിനെതിരെ പോരാടാൻ യോഗ ആന്തരിക ശക്‌തി നൽകി; പ്രധാനമന്ത്രി

ന്യൂഡെൽഹി: കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്‌തി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്‌ട്ര യോഗദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ ഒരു രാജ്യവും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല....
antony raju

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; ചർച്ച ഇന്ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ ജീവനക്കാരുടെ സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. അംഗീകാരമുള്ള ജീവനക്കാരുടെ എല്ലാ സംഘടനകളെയും ചർച്ചയ്‌ക്ക്‌ ക്ഷണിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍...
covid_vaccination

അന്തര്‍സംസ്‌ഥാന തൊഴിലാളികള്‍ക്കായി വാക്‌സിനേഷന്‍ ക്യാംപ്

കണ്ണൂര്‍: വളപട്ടണം പഞ്ചായത്തിലെ അന്തര്‍സംസ്‌ഥാന തൊഴിലാളികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. തൊഴില്‍ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ആയിരുന്നു വാക്‌സിനേഷൻ ക്യാംപ് സംഘടിപ്പിച്ചത്. വെസ്‌റ്റേണ്‍ ഇന്ത്യ പ്ളൈവുഡ്‌സില്‍ നടന്ന ക്യാംപിൽ നൂറിലധികം തൊഴിലാളികള്‍ക്കാണ്...
- Advertisement -