Sun, Sep 26, 2021
33.9 C
Dubai

Daily Archives: Tue, Jun 29, 2021

Kerala Muslim Jamaath conducted the Mentors workshop

കേരള മുസ്‌ലിം ജമാഅത്ത് മെന്റേഴ്‌സ് ശില്‍പശാല നടത്തി

മലപ്പുറം: സംഘടനാ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും നാട്ടിലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനായി ആസൂത്രണം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നേരവകാശികൾക്ക് വേഗത്തിലെത്തിക്കാനും ഓരോ ഘടകത്തിലേയും മെന്റർമാർ അതീവ ജാഗ്രത കാണിക്കണമെന്ന് സിപി സൈദലവി മാസ്‌റ്റർ ചെങ്ങര...
Murder of Gauri Lankesh

ഗൗരി ലങ്കേഷ് വധം; കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ബംഗളൂരു: മുതിർന്ന മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറാം പ്രതി മോഹൻ നായകിനെതിരെ ചുമത്തിയ കുറ്റം ഒഴിവാക്കിയ സംഭവത്തിൽ കർണാടക സർക്കാരിനും ബന്ധപ്പെട്ട കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു....
SYS tookover the LPG requirement for three years of the 'Santhwana Sadhanam'

സാന്ത്വന സദനത്തിലെ മൂന്ന് വര്‍ഷത്തേക്കുള്ള പാചകവാതക ആവശ്യമേറ്റെടുത്ത് എസ്‌വൈഎസ്‍

മലപ്പുറം: ജില്ലയിലെ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ കഴിഞ്ഞ ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച സാന്ത്വന സദനത്തിലെ മൂന്ന് വര്‍ഷത്തേക്കുള്ള പാചകവാതക ആവശ്യം ഏറ്റെടുത്ത് എസ്‌വൈഎസ്‍ മഞ്ചേരി സർക്കിൾ. ആലംബഹീനരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കും അഭയമേകാനായി എസ്‌വൈഎസ്‌ നേതൃത്വത്തിൽ...
Vijitha's death

വിജിതയുടെ മരണം; ഭര്‍ത്താവ് രതീഷ് അറസ്‌റ്റിൽ

പരവൂര്‍: ചിറക്കരത്താഴം വിഷ്‌ണു ഭവനില്‍ വിജിതയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് രതീഷ് അറസ്‌റ്റിൽ. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ രതീഷിനെ കൊല്ലം റെയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്നാണ് അറസ്‌റ്റ് ചെയ്‌തത്‌....
P Jayarajan

ഐആർപിസി: ഷാഫി പറമ്പിൽ പ്രസ്‌താവന പിൻവലിക്കണം; പി ജയരാജൻ

കണ്ണൂർ: ഐആർപിസിക്കെതിരെ അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ. കക്ഷി രാഷ്‌ട്രീയ ഭേദമില്ലാതെ പ്രവർത്തിക്കുന്ന പ്രസ്‌ഥാനത്തിനെതിരെ നടത്തിയ പ്രസ്‌താവന പിൻവലിച്ച്...
Thrissur quarry blast-Two arrested

തൃശൂര്‍ ക്വാറി സ്‌ഫോടനം; രണ്ടുപേര്‍ അറസ്‌റ്റില്‍

തൃശൂര്‍: വാഴക്കോട് ക്വാറി സ്‌ഫോടനക്കേസില്‍ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന ഉമ്മര്‍, അബൂബക്കര്‍ എന്നിവരെയാണ് തൃശൂർ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്‌. സ്‌ഫോടക വസ്‌തുക്കള്‍ നിര്‍വീര്യമാക്കാന്‍ ഇരുവരും സഹായിച്ചതായാണ്...
Case Against Twitter

കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ; ട്വിറ്ററിനെതിരെ വീണ്ടും കേസ്

ന്യൂഡെൽഹി: പുതിയ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരുമായുള്ള തർക്കം തുടരുന്നതിനിടെ ട്വിറ്ററിനെതിരെ വീണ്ടും കേസ്. കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ പ്രചരിക്കുന്നതിൽ പോക്‌സോ, ഐടി വകുപ്പ് പ്രകാരം ഡെൽഹി പോലീസ് സൈബർ സെല്ലാണ് കേസ്...
NRI-DEPOSIT-KERALA

കേരളത്തിലെ പ്രവാസി നിക്ഷേപത്തിൽ 14 ശതമാനം വർധനവ്

കൊച്ചി: സംസ്‌ഥാനത്തെ ബാങ്കുകളിലേക്കുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. കോവിഡിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ക്ക് ജോലി നഷ്‌ടപ്പെട്ട സാഹചര്യമുണ്ടായിട്ട് കൂടിയാണ് പ്രവാസി നിക്ഷേപത്തില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. 2.27 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ്...
- Advertisement -
Inpot