Mon, May 6, 2024
36.2 C
Dubai

Daily Archives: Fri, Jul 30, 2021

ahammed-devarkovil-minister-about-vizhinjam

ഐഎൻഎല്ലിൽ അനുനയ ചർച്ച; വിമതരെ കണ്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം: ഐഎൻഎല്ലിൽ മഞ്ഞുരുകി തുടങ്ങുന്നു. അബ്‌ദുൾ വഹാബ് വിഭാഗവുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ അനുനയ ചർച്ച നടത്തി. ചർച്ചയിൽ ശുഭപ്രതീക്ഷയെന്നാണ് വിമത നേതാക്കളുടെ പ്രതികരണം. പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് എൽഡിഎഫ് നിർദ്ദേശിച്ചതിനെ തുടർന്നാണ് ഇരുവിഭാഗവും...
Pantheerangav UAPA Case; Criticism against government in CPM Area Conference

പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന്റെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ താഹ ഫസല്‍ നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. താഹക്കെതിരെയുള്ള തെളിവുകള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാന്‍ എന്‍ഐഎയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്‌റ്റിസ്‌...

ജ്വല്ലറി കവർച്ച; പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്

മഞ്ചേശ്വരം∙ ഹൊസങ്കടി ജ്വല്ലറി കവർച്ചാ കേസ് പ്രതികളെ തേടിയുള്ള അന്വേഷണം കർണാടക പൊലീസ് ഊർജിതമാക്കി. പ്രതികളെന്ന് കരുതുന്നവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം തന്നെ മംഗളൂരു പൊലീസ് പരിശോധന നടത്തിയെങ്കിലും ആരും സ്‌ഥലത്ത്‌ ഉണ്ടായിരുന്നില്ല....
Food-Distribution in Kunnamangalam

ദിവസേന വിതരണം ചെയ്യുന്നത് 300ഓളം ഭക്ഷണ പൊതികൾ; ഈ വാർഡ് മെമ്പറും സംഘവും തിരക്കിലാണ്

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജനപ്രതിനിധികളുടെ തിരക്കും വർധിച്ചു. തങ്ങളുടെ പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താൻ കഠിനമായ ശ്രമങ്ങൾ തന്നെയാണ് ഓരോരുത്തരും നടത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട്, ചെത്തുകടവ് രാജീവ് ഗാന്ധി...
israeli-authorities-inspect-nso-group

പെഗാസസ് ഫോൺ ചോർത്തൽ; എൻഎസ്ഒക്കെതിരെ അന്വേഷണം ആരംഭിച്ച് ഇസ്രയേല്‍

ടെൽ അവീവ്: പ്രത്യേക ചാര സോഫ്റ്റ് വെയറായ പെഗാസസിന്റെ നിർമാതാവായ എൻഎസ്ഒയ്‌ക്ക് (NSO) എതിരെ അന്വേഷണം ആരംഭിച്ച് ഇസ്രയേല്‍ സർക്കാർ. ടെല്‍ അവീവിലെ പ്രധാന ഓഫീസില്‍ ഉള്‍പ്പടെ പരിശോധന നടത്തി. അന്വേഷണത്തെ സ്വാഗതം...
Accident-Spot in Kannur

ധനലക്ഷ്‌മി കവലയിൽ അപകടം പതിവാകുന്നു; സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യം

കണ്ണൂർ: ഏറെ ജനത്തിരക്കും വാഹനക്കുരുക്കുമുള്ള ധനലക്ഷ്‌മി കവലയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിനാൽ ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന സ്‌ഥിതിയാണിവിടെ. വ്യാഴാഴ്‌ച രാവിലെ 6.50ഓടെ ഇവിടെ രണ്ട് കാറുകൾ കൂട്ടിയിടിച്ച്...
covid_test_RTPCR

ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിരക്ക്; ലാബുടമകളുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കോവിഡ് നിർണയം നടത്താനുള്ള ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ലാബ് ഉടമകള്‍ നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കും. നേരത്തെ സമാന കേസില്‍ ലാബ് ഉടമകളുടെ...
Covid-Spread in Kerala

കോവിഡ് സ്‌ഥിതി വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും; 10 ജില്ലകൾ സന്ദർശിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിന് കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും. എൻസിഡിസി ഡയറക്‌ടറുടെ നേതൃത്വത്തിൽ ആറംഗ വിദഗ്‌ധ സംഘമാണ് എത്തുന്നത്. രോഗവ്യാപനം കൂടുതലുള്ള 10 ജില്ലകളിൽ...
- Advertisement -