Sat, May 4, 2024
25.3 C
Dubai

Daily Archives: Thu, Sep 23, 2021

Metro Kochi

കൊച്ചി മെട്രോ; ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താൻ തീരുമാനം

കൊച്ചി: മെട്രോയിൽ ടിക്കറ്റ് നിരക്ക് കുറക്കാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന് വ്യക്‌തമാക്കി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെഎംആർഎൽ) മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ്‌ ബെഹ്‌റ. യാത്രക്കാരുടെയും, പൊതു ജനങ്ങളുടെയും ആവശ്യം പരിഗണിച്ചാണ് നിലവിൽ ടിക്കറ്റ്...
Arrest-palakkad

ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍; ഡ്രൈവറും ക്ളീനറും കസ്‌റ്റഡിയില്‍

പാലക്കാട്: ബസിനുള്ളില്‍ സൂക്ഷിച്ചിരുന്ന മായം കലര്‍ന്ന ഡീസല്‍ പോലീസ് പിടികൂടി. സംഭവത്തില്‍ ബസ് ഡ്രൈവറേയും ക്ളീനറേയും പോലീസ് കസ്‌റ്റഡിയിലെടുത്തു. മൂന്ന് കാനുകളില്‍ നിറച്ചിരുന്ന ഡീസലാണ് പിടികൂടിയത്. അതേസമയം ബസിന്റെ മുതലാളി ഫൈസല്‍ ആണ് ഡീസല്‍...
plus one admission

പ്ളസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. ഒക്‌ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. വിഎച്ച്‌എസ്‌ഇ പ്രവേശനം 29നും അവസാനിക്കും. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച്‌ വേണം പ്രവേശന നടപടികള്‍ എന്ന്...
modi-in-us

മൂന്ന് ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി യുഎസിലെത്തി

വാഷിംഗ്‌ടൺ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. നാളെയാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായി മോദി കൂടിക്കാഴ്‌ച നടത്തുക. കൂടാതെ അമേരിക്കൻ വൈസ് പ്രസിഡണ്ട് കമല ഹാരിസുമായും പ്രത്യേക ചർച്ച നടത്തും....
School Reopening

സ്‌കൂൾ തുറക്കൽ; ഇന്ന് ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗം

തിരുവനന്തപുരം: വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തിൽ സംസ്‌ഥാനത്ത് ഇന്ന് ഉന്നതതല യോഗം ചേരും. ഇന്ന് വൈകുന്നേരം 5 മണിക്കാണ് യോഗം ചേരുന്നത്. കോവിഡിന് ശേഷം നവംബർ ഒന്നാം തീയതി...
javed-aktar

ഇന്ത്യന്‍ താലിബാന്‍ പരാമർശം; ജാവേദ് അക്‌തറിനെതിരെ ആര്‍എസ്എസ്

മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്‌തറിനെതിരെ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്‌ത്‌ ആര്‍എസ്എസ്. തങ്ങൾക്കെതിരെ ജാവേദ് അക്‌തര്‍ തെറ്റായതും അപകീര്‍ത്തികരവുമായ പരമാര്‍ശം നടത്തിയെന്നും അതിനാൽ 100 കോടി നഷ്‌ടപരിഹാരം വേണമെന്നും കാണിച്ചാണ് ലീഗല്‍ നോട്ടീസ്...
Air Ticket Rate

കുറയാതെ വിമാനടിക്കറ്റ് നിരക്ക്; പ്രവാസികൾക്ക് വലിയ തിരിച്ചടി

തിരുവനന്തപുരം: നാട്ടിൽ നിന്നും വിദേശത്തേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഇരട്ട പ്രഹരമായി ടിക്കറ്റ് നിരക്കുകൾ. മിക്ക ഗൾഫ് രാജ്യങ്ങളിലും നിലവിൽ യാത്രാ വിലക്ക് നീക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എയർലൈനുകൾ വലിയ രീതിയിൽ ടിക്കറ്റ് നിരക്കുകളിൽ...
- Advertisement -