Tue, May 7, 2024
29.9 C
Dubai
Home 2021 September

Monthly Archives: September 2021

ഹൃദ്രോഗബാധ; പി തിലോത്തമനെ വിദഗ്‌ധ ചികിൽസക്കായി മാറ്റി

വെല്ലൂർ: സിപിഐ നേതാവും മുൻ മന്ത്രിയുമായ പി തിലോത്തമനെ വിദഗ്‌ധ ചികിൽസക്കായി വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദ്രോഗബാധയെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ...
UAE Covid Vaccination

രാജ്യത്ത് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ 83.03 ശതമാനം; യുഎഇ

അബുദാബി: രാജ്യത്തെ 83.03 ശതമാനം പേർക്ക് ഇതുവരെ രണ്ട് ഡോസ് കോവിഡ് വാക്‌സിനും ലഭ്യമാക്കിയതായി വ്യക്‌തമാക്കി യുഎഇ. ദേശീയ ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി ഡോക്‌ടർ ത്വാഹിർ അൽ ആമിരി വ്യക്‌തമാക്കി. കോവിഡ്...
Behera-and-ManojAbraham

ലോക്നാഥ് ബെഹ്റ അവധിയിലെന്ന് വാർത്ത; നിഷേധിച്ച് കെഎംആർഎൽ

കൊച്ചി: മുൻ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചെന്ന വാർത്ത നിഷേധിച്ച് കെഎംആർഎൽ. ലോക്നാഥ്‌ ബെഹ്റ അവധിയിൽ പ്രവേശിച്ചിട്ടില്ല എന്നാണ് കൊച്ചി മെട്രോ റെയിൽ‌ ലിമിറ്റഡിന്റെ ഔ​ദ്യോ​ഗിക വിശദീകരണം....
Youth League

ഹരിത വിവാദം; കൂട്ടരാജി പ്രഖ്യാപിച്ച് യൂത്ത് ലീഗ് നേതാക്കൾ

ഇടുക്കി: എംഎസ്‌എഫ് ഹരിത വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗില്‍ വന്‍ പൊട്ടിത്തെറി. ഇടുക്കി ജില്ലയിലെ യൂത്ത് ലീഗ് നേതാക്കൾ കൂട്ടരാജി പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് അന്‍സാര്‍, വൈസ് പ്രസിഡണ്ടുമാരായ അജാസ്, ലത്തീഫ്, അന്‍വര്‍,...
Classroom cleaning

സംസ്‌ഥാനത്ത് സ്‌കൂളുകളിലെ ശുചീകരണം ഒക്‌ടോബർ 20 മുതൽ; മന്ത്രി

തിരുവനന്തപുരം: നവംബർ ഒന്നാം തീയതി മുതൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഒക്‌ടോബർ 20ആം തീയതി മുതൽ ക്ളാസ് മുറികളുടെ ശുചീകരണം ആരംഭിക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തുടർന്ന്...
monson-mavunkal-and-k-sudhakaran

മോൻസൺ മാവുങ്കൽ; നേതാക്കളെ ചർച്ചകളിൽ നിന്ന് വിലക്കി കെപിസിസി

തിരുവനന്തപുരം: പുരാവസ്​തു തട്ടിപ്പിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കൽ വിഷയത്തിലെ ചാനൽ ചർച്ചകളിൽ പ​ങ്കെടുക്കരുതെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകി​ കെപിപിസി. മോൻസണുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരനുള്ള ബന്ധം വിവാദമായ സാഹചര്യത്തിലാണ് നടപടി. മോൻസൺ മാവുങ്കലിനെ...

‘സസ്‌നേഹം സഹജീവിക്കായി’; രക്‌തദാന ദിനത്തിൽ വിപുലമായ പരിപാടികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിവര്‍ഷം ആവശ്യമായി വരുന്ന രക്‌തത്തില്‍ സന്നദ്ധ സേവനത്തിലൂടെയുള്ള രക്‌തദാനം 100 ശതമാനത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് പ്രതിവര്‍ഷം ശരാശരി നാല് ലക്ഷം യൂണിറ്റ്...
Zycov D

സൈകോവ്-ഡി വാക്‌സിൻ; ഉടൻ വിപണിയിൽ എത്തുമെന്ന് കേന്ദ്രം

ന്യൂഡെൽഹി: സൈഡസ് കാഡിലയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ സൈകോവ്-ഡി ഉടൻ തന്നെ വിപണിയിൽ എത്തുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സൈകോവ്-ഡി വാക്‌സിന് മൂന്ന് ഡോസ് ആയതിനാൽ തന്നെ ഇതിന്റെ വിലയിൽ വ്യത്യാസം...
- Advertisement -