കോവിഡ് ബാധിച്ച് സിഐടിയു നേതാവ് രഞ്‌ജന നിരുള അന്തരിച്ചു

By Staff Reporter, Malabar News
ranjana-nirula
രഞ്‌ജന നിരുള

ന്യൂഡെല്‍ഹി: സിഐടിയു ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ ട്രഷററുമായിരുന്ന രഞ്‌ജന നിരുള കോവിഡ് ബാധിച്ച് മരിച്ചു. തിങ്കളാഴ്‌ച രാത്രി 11 മണിയോടെ ആയിരുന്നു അന്ത്യം.

കോവിഡ് ബാധയെ തുടർന്ന് ഡെല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ഒരാഴ്‌ചയിലേറെയായി ചികിൽസയിൽ ആയിരുന്നു. ആശാ വർക്കർമാരുടെ അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനർ കൂടിയായിരുന്ന രഞ്‌ജന നിരുള ഓള്‍ ഇന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ കമ്മിറ്റിയംഗവും ആയിരുന്നു.

Read Also: ബംഗാളിലെ നിയുക്‌ത ബിജെപി എംഎൽഎമാർക്ക് കേന്ദ്ര സേനയുടെ സുരക്ഷ; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE