കോവിഡ്: യുഎഇയില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങുന്നു

By Trainee Reporter, Malabar News
vaccine_Malabar News
Representational image

അബുദാബി: കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യമേഖലയിലുള്ള പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ചൈനയില്‍ നിന്നുള്ള സിനോഫോം വാക്‌സിനാണ് വിതരണം ചെയ്യുന്നത്. അബുദാബിയില്‍ നടന്ന മൂന്നാംഘട്ട വാക്‌സിന്‍ പരീക്ഷണം വിജയിച്ചതിനു പുറകേയാണ് വാക്‌സിന്‍ നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചത്.

Read also: യുകെയുടെ പച്ചക്കൊടി; ഓക്‌സ്‌ഫോഡ്‌ വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE