ദോഹ: രാജ്യത്ത് 60 വയസിന് മുകളിൽ പ്രായമുള്ള 98.5 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ട 93.4 ശതമാനം പേരും രണ്ട് ഡോസ് വാക്സിനുമെടുത്തിട്ടുണ്ട്. രാജ്യത്ത് മൊത്തം 33,96,963 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്.
Most Read: വെറും 12 മണിക്കൂർ! ‘മിഷൻ സി’ ഗാനം 2 ലക്ഷം ആസ്വാദകരെ ക്രോസ്ചെയ്യുന്നു!