തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് അപേക്ഷ നൽകാനുള്ള തീയതി പിഎസ്സി നീട്ടി. സെപ്റ്റംബർ 22ന് അവസാന തീയതി നിശ്ചയിച്ച തസ്തികകളിലേക്ക് സെപ്റ്റംബര്‍ 29 വരെ അപേക്ഷിക്കാമെന്ന് കമ്മീഷന് അറിയിച്ചു.
Read also: പ്രൊഫസര്‍ ടിജെ ജോസഫിനെ സന്ദർശിച്ച് സുരേഷ് ഗോപി