കണ്ണൂർ: കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ വയോധിക മരിച്ചു. ഗുരുതരമായി പരിക്കേറ്റ പികെ ആയിഷ(75) ആണ് മരിച്ചത്.
വാരം എളയാവൂരില്‍ തനിച്ച് താമസിക്കുകയായിരുന്ന ഇവരെ ഒരാഴ്‌ചയ്‌ക്ക് മുന്‍പാണ് മൂന്നുപേർ അടങ്ങുന്ന കവര്‍ച്ചാ സംഘം ആക്രമിച്ചത്. 23ന് പുലര്‍ച്ചെ ആയിരുന്നു ആക്രമണം. ഇവരുടെ ഇരു കാതുകളില്‍ നിന്നും മോഷ്‌ടാക്കൾ സ്വര്‍ണം കവര്‍ന്നിരുന്നു.
Malabar News: സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി മണിപ്പൂരിൽ പിടിയിൽ







































