യുഎൻ മനുഷ്യാവകാശ കൗൺസിൽ; മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട് യുഎഇ

By Team Member, Malabar News
UAE Again Selected As A Member At UN Human Rights Council
Ajwa Travels

അബുദാബി: യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് യുഎഇ. നിലവിൽ മൂന്നാം തവണയാണ് യുഎഇ യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കൂടാതെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏഷ്യ-പസഫിക് രാജ്യങ്ങളിൽ നിന്നും 180 വോട്ടുകളാണ് യുഎഇ നേടിയത്. ഇതോടെയാണ് മൂന്നാമതും യുഎഇ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അംഗമായത്.

Read also: കെ-റെയിലിൽ ആശങ്ക വേണ്ട; എ വിജയരാഘവന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE