പത്തനംതിട്ട: ജില്ലയിലെ പെരുമ്പെട്ടി സ്റ്റേഷനിലെ സിപിഒയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലിശേരി പ്രാവിന്കൂട് സ്വദേശി അനീഷിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ഇന്നുച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അനീഷ് മാതാവിനോട് തനിക്ക് ജോലി സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞിരുന്നു. തുടർന്ന് മുകളിലത്തെ നിലയിലേക്ക് കയറി പോയ അനീഷിനെ കാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.
Most Read: പോലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം