കോഴിക്കോട്: ഈദ്ഗാഹിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് കാരശേരി കാരമൂല സ്വദേശി ഉസന്റെ മകന് ഹനാന് ഹുസൈന് ആണ് മരിച്ചത്.
മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഫ്ന കോംപ്ളക്സില്‍ നടന്ന ഈദ് ഗാഹിനിടയിലാണ് ഹനാന് ഹുസൈന് കുഴഞ്ഞു വീണത്.
Most Read: ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ