നെയ്യാറ്റിൻകര ആശുപത്രിയിൽ വീണ്ടും വീഴ്‌ച; സൂചി ഒടിഞ്ഞ് കുഞ്ഞിന്റെ കാലിൽ തറച്ചു

By News Desk, Malabar News
needle broke and stuck the baby in the leg in neyyattinkara
Representational Image
Ajwa Travels

തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിൽ വീണ്ടും ചികിൽസാ വീഴ്‌ച. കുഞ്ഞിന്റെ കാലിൽ കുത്തിയ സൂചി ഒടിഞ്ഞ് തറച്ചു. ഡ്രിപ് ഇടാൻ കുത്തിയ സൂചിയാണ് ഒടിഞ്ഞ് കയറിയത്. ബുധനാഴ്‌ച പനി ബാധിച്ച് ചികിൽസ തേടി എത്തിയതായിരുന്നു കുട്ടി. ആദ്യം കയ്യിലാണ് ഡ്രിപ് ഇട്ടത്.

എന്നാൽ കയ്യിൽ വേദനയുണ്ടെന്ന് പറഞ്ഞതോടെ കാലിൽ കുത്തുകയായിരുന്നു. ഇതിനിടെയാണ് സൂചി ഒടിഞ്ഞ് കാലിൽ തറച്ചത്. ഉടൻ തന്നെ കുട്ടിയെ എസ്‌എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വ്യാഴാഴ്‌ച ശസ്‌ത്രക്രിയ നടത്തി സൂചി പുറത്തെടുക്കുകയായിരുന്നു. ആശുപത്രി അധികൃതർ സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE