കേന്ദ്രസേന എത്തി; വോട്ടെണ്ണൽ കഴിയുന്നതുവരെ സുരക്ഷ

By News Desk, Malabar News
Representational Image
Ajwa Travels

പെരിയ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബേക്കൽ പോലീസ് സബ് ഡിവിഷനിലേക്ക് കേന്ദ്ര സേനയെത്തി. ബിഎസ്എഫ് ഇൻസ്‌പെക്‌ടർ എആർ മുഖർജിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയാണ് ഇന്നലെയെത്തിയത്.

വോട്ടെണ്ണൽ കഴിയുന്നതുവരെ സേന ഇവിടെയുണ്ടാകും. പെരിയയിൽ സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി. ബേക്കൽ ഇൻസ്‌പെക്‌ടർ പ്രതീഷ്, എസ്ഐ ലതീഷ് എന്നിവർ നേതൃത്വം നൽകി. പാലക്കുന്ന് അംബിക സ്‌കൂളിലാണു സേനയുടെ ക്യാംപ്. സബ് ഡിവിഷനിലെ പ്രധാന കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ  സേനയുടെ റൂട്ട് മാർച്ചുണ്ടാകും.

Also Read: ഇന്ധനവില വർധന; എക്‌സൈസ് നികുതി വെട്ടിക്കുറക്കാൻ കേന്ദ്രം ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE