ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിൽ ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബിഎൽഒയെ സസ്പെൻഡ് ചെയ്തു. എൽഡിഎഫിന്റെ പരാതിയെ തുടർന്നാണ് നടപടി. എന്നാൽ, വോട്ട് ബഹിഷ്കരണ വിഷയം ചർച്ച ചെയ്യാനാണ് പോയതെന്ന് ബിഎൽഒ പികെ പ്രദീപ് കുമാർ പ്രതികരിച്ചു.
Also Read: രാഹുൽ ഗാന്ധി വയനാട്ടിൽ വരുന്നത് വിനോദയാത്ര പോലെ; അമിത് ഷാ