തിരുവനന്തപുരം: റെയിൽവേ പാളം പുതുക്കൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ചില ട്രെയിനുകൾ റദ്ദാക്കി. ജനശതാബ്ദി എക്പ്രസും, കണ്ണൂർ- ആലപ്പുഴ എക്സ്പ്രസുമാണ് റദ്ദാക്കിയത്.
ട്രെയിൻ നമ്പർ 02081/ 02082 കണ്ണൂർ- തിരുവനന്തപുരം- കണ്ണൂർ ജനശതാബ് എക്സ്പ്രസ് നാളെ (ഏപ്രിൽ 8) പൂർണമായും റദ്ദാക്കി. 06308 കണ്ണൂർ- ആലപ്പുഴ എക്സ്പ്രസ് സ്പെഷ്യൽ, 06307 ആലപ്പുഴ- എക്സ്പ്രസ് സ്പെഷ്യൽ എന്നിവ ഷൊർണൂരിനും ആലപ്പുഴക്കുമിടയിൽ റദ്ദാക്കി.
Read Also: കോവിഡ് പ്രതിരോധം: ഉന്നതതല യോഗം ചേർന്നു; പരീക്ഷ എഴുതാം ജാഗ്രതയോടെ