ഹൃദയ തകരാര്‍; അന്‍വര്‍ അലി ഫുട്‌ബോള്‍ ഉപേക്ഷിക്കണമെന്ന് ക്ലബ് ഫെഡറേഷന്‍

By News Desk, Malabar News
Football Player Anvar Ali
Anwar Ali
Ajwa Travels

കൊല്‍ക്കത്ത: അണ്ടര്‍ 20 ഫുട്‌ബോള്‍ താരം അന്‍വര്‍ അലിയോട് ഫുട്‌ബോള്‍ കളി ഉപേക്ഷിക്കാന്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഡോ.വെസ് പേസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്‍വര്‍ കളി തുടരുന്നത് അപകടമാണെന്ന് നിര്‍ദ്ദേശിച്ചത്.

മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് താരമായ അന്‍വറിന് ജന്മനാ ഹൃദയ തകരാറുണ്ട്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് വിധേയനായ അന്‍വറിന്റെ ചികിത്സാ റിപ്പോര്‍ട്ടുകള്‍ ക്ലബ് ഫെഡറേഷന് അയച്ചു കൊടുത്തിരുന്നു. തുടര്‍ന്നാണ് ഫുട്‌ബോള്‍ ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. പഞ്ചാബ് താരമായ അന്‍വര്‍ ഇന്ത്യയുടെ അണ്ടര്‍ 17 ലോക കപ്പ് ടീമില്‍ അംഗമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE