Sat, Apr 27, 2024
27.5 C
Dubai
Home Tags Football

Tag: football

ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാര നേട്ടത്തിൽ വീണ്ടും മെസി

ലണ്ടൻ: മികച്ച ലോക ഫുട്‌ബോളാർക്കുള്ള ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാരം വീണ്ടും സ്വന്തമാക്കി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. എട്ടാം തവണയാണ് മെസി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം നേടുന്നത്. ഒരു...

ഒടുവിൽ ഇന്റർ മയാമിയിലേക്ക്; സ്‌ഥിരീകരിച്ചു മെസി- നിരാശയിൽ ആരാധകർ 

ബാഴ്‌സലോണ: ഒടുവിൽ ദിവസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ആരാധകരെ നിരാശയിലാഴ്‌ത്തി, യുഎസ്എയിലെ മേജർ ലീഗ് സോക്കർ ക്‌ളബ് ഇന്റർ മയാമിയിലേക്ക് പോകുന്ന വിവരം സ്‌ഥിരീകരിച്ചു അർജന്റീന സൂപ്പർ താരം ലയണൽ മെസി. സ്‌പാനിഷ്‌...

‘ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാരം’; മികച്ച താരമായി ലയണൽ മെസി

പാരീസ്‌: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള അന്താരാഷ്‌ട്ര ഫുട്‍ബോൾ ഫെഡറേഷന്റെ ‘ഫിഫ ദി ബെസ്‌റ്റ്’ പുരസ്‌കാരം പ്രഖ്യാപിച്ചു. ദി ബെസ്‌റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ തിരഞ്ഞെടുത്തു. ലോകകപ്പിൽ...

ആരാകും മികച്ച താരം?; ‘ഫിഫ ദി ബെസ്‌റ്റ്’ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

സൂറിച്ച്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള അന്താരാഷ്‌ട്ര ഫുട്‍ബോൾ ഫെഡറേഷന്റെ 'ഫിഫ ദി ബെസ്‌റ്റ്' പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. 2022ലെ ലോകകപ്പ് ജേതാവ് കൂടിയായ അർജന്റീന താരം ലയണൽ മെസി, ഫൈനലിസ്‌റ്റുകളായ...

ഫുട്‌ബോൾ ഇതിഹാസത്തിലെ ഒരേയൊരു രാജാവ്; പെലെ വിടവാങ്ങി

സാവോപോളോ: ഫുട്‌ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. കാൻസർ രോഗബാധിതനായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാൽ പെലെയെ പാലിയേറ്റിവ് കെയറിലേക്ക് മാറ്റിയിരുന്നു....

‘ഞാൻ വിരമിക്കില്ല; ദേശീയ ടീമിനായി കളിക്കും -ലയണൽ മെസി

ദോഹ: ഫുഡ്‌ബോൾ മിശിഹാ വിടപറയുന്നില്ല. ലോക ചാമ്പ്യനായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും അർജന്റീനയുടെ ദേശീയ ടീമിനായി അന്താരാഷ്‌ട്ര മൽസരങ്ങളിൽ ഉൾപ്പടെ താൻ ഇനിയും ഉണ്ടാകുമെന്നും പ്രഖ്യാപിച്ച് വിശ്വകിരീട നായകൻ ലയണൽ മെസി. മെസിയുടെ കരിയറിലെ അഞ്ചാമത്തെ...

വിശ്വകിരീടം അർജന്റീനക്ക്; ലോക ഫുട്‍ബോൾ മിശിഹക്ക് ഇത് വിജയത്തിന്റെ പടിയിറക്കം

ദോഹ: മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. 36 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ജന്റീന ഇന്ന് മൂന്നാമത്തെ ലോകകിരീടം നേടുന്നത്. അർജന്റീനക്കും...

ഏഷ്യയുടെ പുതിയ ഫുട്‌ബോള്‍ കേന്ദ്രം; എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഫൈനലും ഖത്തറില്‍

ദോഹ: ഏഷ്യയുടെ പുതിയ ഫുട്‌ബോള്‍ കേന്ദ്രമാകാന്‍ ഒരുങ്ങി ഖത്തര്‍. 2022-ലെ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്നതിന് ഒപ്പം ഏഷ്യയിലെ മുന്‍നിര ടൂര്‍ണമെന്റുകള്‍ എല്ലാം ഖത്തറില്‍ തന്നെ നടക്കുമെന്ന് ഉറപ്പായി. ഇതിന് ബലം നല്‍കുന്ന തീരുമാനമാണ് കഴിഞ്ഞ...
- Advertisement -