Wed, Sep 9, 2026
42 C
Dubai

ഫാറ്റി ലിവർ അറിയാതെ പോകരുതേ; ലക്ഷണങ്ങൾ ഇവയൊക്കെയാണ്

രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ തന്നെ ആദ്യഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്ന രോഗമാണ് ഫാറ്റി ലിവർ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്‌ഥയാണിത്. ഉയർന്ന തോതിലുള്ള കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന അളവിൽ കൊളസ്‌ട്രോൾ, മദ്യപാനം എന്നിവ...

ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം; ‘ഇന്ത്യ ലോകത്തിന് തന്നെ മാതൃക’

ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം. മനുഷ്യന്റെ മെച്ചപ്പെട്ട ആരോഗ്യം മുന്നിൽ കണ്ടു വാക്‌സിനുകളുടെ പ്രാധാന്യം വർധിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും മാർച്ച് 16ന് വാക്‌സിനേഷൻ ദിനമായി ആചരിക്കുന്നത്. മാരകമായ രോഗങ്ങളെ പ്രതിരോധിക്കാൻ വാക്‌സിനേഷൻ എത്രത്തോളം...

എച്ച്3 എൻ 2 വൈറസ്; ഇന്ത്യയിൽ ആദ്യമായി രണ്ടു മരണം- കേസുകൾ കൂടുന്നു

ന്യൂഡെൽഹി: എച്ച്3 എൻ 2 വൈറസ് മൂലം ഉണ്ടാകുന്ന 'ഇൻഫ്‌ളുവൻസ' ബാധിച്ചു ഇന്ത്യയിൽ ആദ്യമായി രണ്ടു മരണം സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഹരിയാന, കർണാടക സംസ്‌ഥാനങ്ങളിൽ ഓരോരുത്തർ വീതമാണ് മരിച്ചത്. ഇന്ത്യയിൽ...

ഇന്ന് ലോക വൃക്കദിനം; വൃക്കകളെ സൂക്ഷിക്കാം കരുതലോടെ

ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് മാത്രമല്ല, രക്‌തം ശുദ്ധീകരിക്കുന്നതിനും ശരീരത്തിലെ ജലാംശം, രക്‌തസമ്മർദ്ദം എന്നിവയുടെ നിയന്ത്രണത്തിനും, എല്ലുകളുടെ ആരോഗ്യത്തിനും, അരുണ രക്‌താണുക്കളെ സൃഷ്‌ടിക്കുന്നതിനുമെല്ലാം വൃക്കകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ലോക വൃക്ക ദിനമായ...

സ്‌ത്രീകളിലെ ഹൃദയാഘാതം; ജീവിത ശൈലിയിൽ അൽപ്പം ശ്രദ്ധ കൊടുക്കാം

ഹൃദയാഘാതവും ഹൃദയസംബന്ധമായ അസുഖങ്ങളും ബാധിക്കുന്നവരുടെ എണ്ണം ഇന്ത്യയിലും ലോകമെമ്പാടും വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് സ്‌ത്രീകളിലാണ് ഇത് കൂടുതൽ. ഹൃദയാഘാതം, ഹൃദയ സ്‌തംഭനം തുടങ്ങിയ രോഗങ്ങൾ സ്‌തനാർബുദത്തെ അപേക്ഷിച്ച് പത്ത് മടങ്ങ് കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്....

ചുട്ടുപൊള്ളി കേരളം; ജാഗ്രതാ നിർദ്ദേശവുമായി സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വേനൽ ചൂട് കൂടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വർഷം വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ചൂട് കൂടുതലാണെന്നാണ് റിപ്പോർട്. സംസ്‌ഥാനത്ത്‌ ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി...

‘മാർബർഗ്’ വൈറസ് വ്യാപനം; എന്താണ് രോഗം? അറിയാം ലക്ഷണങ്ങൾ

ആഫ്രിക്കൻ രാജ്യങ്ങളിൽ 'മാർബർഗ്' വൈറസ് രോഗവ്യാപനം സ്‌ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൻ ഗിനിയയിലെ കീ എൻടെം പ്രവിശ്യയിൽ മാർബർഗ് വൈറസ് മൂലം ഒമ്പത് മരണങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന...

ലോക കാൻസർ ദിനം നാളെ; ഭക്ഷണം അൽപ്പം കരുതലോടെ

കാൻസർ എന്ന രോഗാവസ്‌ഥയുമായി ബന്ധപ്പെട്ട മുൻവിധികൾളെ കുറിച്ച് ആളുകളെ ബോധവാൻമാരാക്കുന്നതിനും, അവബോധം സൃഷ്‌ടിക്കുന്നതിനുമാണ് ഫെബ്രുവരി നാലിന് ലോക കാൻസർ ദിനമായി ആചരിക്കുന്നത്. രോഗനിർണയം, പരിചരണം, വൈകാരിക പിന്തുണ തുടങ്ങി രോഗത്തെ ഒരുമിച്ചു നേരിടാനും...
- Advertisement -