Sun, May 19, 2024
33.3 C
Dubai

വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്‌ഥിരീകരിച്ചു; ആരോഗ്യമന്ത്രി

കോഴിക്കോട്: വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. കോഴിക്കോട് മരുതോങ്കരയിൽ നിന്ന് പിടിച്ച വവ്വാലുകളുടെ സാമ്പിളുകളിലാണ് നിപ ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യം ഐസിഎംആർ ഇ-മെയിൽ വഴി അറിയിച്ചതായും ആരോഗ്യമന്ത്രി...

65 വയസ് കഴിഞ്ഞവർക്കും ഇനിമുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം

ന്യൂഡെൽഹി: ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നതിൽ പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ചു. 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇനിമുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം. ഇതടക്കം ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി (ഐആർഡിഎഐ) നിർദ്ദേശിച്ച പുതിയ...

കോവിഡിനെതിരെ പോരാടാന്‍ പുതിയ പ്രോട്ടോകോള്‍; വൈറ്റമിന്‍ സിയും ഡി3യും ഉത്തമം

കോവിഡ് 19 മഹാമാരിക്കെതിരെ പോരാടാന്‍ പുതിയ പ്രോട്ടോകോള്‍ അവതരിപ്പിച്ച് വിദഗ്‌ധർ. വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി 3, മെലാറ്റിനിന്‍, ഫലപ്രദമായ രീതിയില്‍ അണുബാധയെ ചെറുക്കുന്ന ഔഷധങ്ങള്‍ തുടങ്ങിയവയാണ് വിദഗ്‌ധർ പുതിയതായി അവതരിപ്പിച്ച പ്രോട്ടോകോളില്‍...

വെല്ലുവിളി ഉയർത്തി ‘എച്ച്5 എൻ1’; ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന ഓരോ കർഷകന്റെയും നെഞ്ചിൽ ഇടിത്തീ പോലെ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ‘എച്ച്5 എൻ1’ അഥവാ പക്ഷിപ്പനി. ഈ വർഷവും രോഗം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ആലപ്പുഴയിലാണ് ഇത്തവണ...

കോവിഷീൽഡിന് പിന്നാലെ കോവാക്‌സിനും പാർശ്വഫലമുണ്ടെന്ന് പഠനം

ന്യൂഡെൽഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്. കോവാക്‌സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പുതിയ പഠന റിപ്പോർട്. നേരത്തെ, കോവിഷീൽഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് കമ്പനി തന്നെ വെളിപ്പെടുത്തിയിരുന്നു....

സംസ്‌ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തിൽ; മൂന്ന് വർഷത്തിനിടെ ആദ്യം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തിൽ. മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് കോവിഡ് കേസുകൾ പൂജ്യത്തിലെത്തിയത്. സംസ്‌ഥാനത്ത്‌ കഴിഞ്ഞ ദിവസം ആർക്കും തന്നെ കോവിഡ് സ്‌ഥിരീകരിച്ചിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്....

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’; ഒന്നര മാസത്തിനിടെ നടത്തിയത് 5,516 പരിശോധനകൾ

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5,516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മഴക്കാലത്ത് സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും...

രക്‌തസമ്മർദ്ദം; ചികിൽസിച്ചില്ലെങ്കിൽ ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾ- ലോകാരോഗ്യ സംഘടന

ആഗോളതലത്തിൽ തന്നെ ലക്ഷക്കണക്കിന് പേരുടെ മരണത്തിന് കരണക്കാരനാകുന്ന നിശബ്‌ദ കൊലയാളിയാണ് രക്‌തസമ്മർദ്ദം അഥവാ ബ്ളഡ് പ്രഷർ. ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിന് പിന്നിലെ പ്രധാന കാരണവും രക്‌തസമ്മർദ്ദം തന്നെയാണ്. സാധാരണ...
- Advertisement -