Sun, May 19, 2024
33.3 C
Dubai

വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം രണ്ടു പേർക്ക്; നേട്ടം കൊവിഡ് വാക്‌സിൻ വികസനത്തിന്

സ്‌റ്റോക്ക്ഹോം: ലോകത്തെ ഒന്നടങ്കം വേട്ടയാടിയ കൊവിഡ് 19, എംആർഎൻഎ വാക്‌സിൻ വികസനത്തിലടക്കം നിർണായകമായ ഗവേഷണത്തിനുള്ള ആദരം കൂടിയായിരുന്നു ഈ വർഷത്തെ വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം. കൊവിഡ് മഹാമാരിയോട് പൊരുതാൻ ലോകത്തിന് ആയുധം നൽകിയ...

ബി, എബി രക്‌ത ഗ്രൂപ്പുകാർക്ക് കോവിഡ് സാധ്യത കൂടുതൽ; ഒ ഗ്രൂപ്പുകാരിൽ കുറവെന്നും പഠനം

ന്യൂഡെൽഹി: 'ബി', 'എബി' രക്‌ത ഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 'ഒ' രക്‌ത...

കോവിഡ് ഡെൽറ്റ വകഭേദം വേഗത്തിൽ പടരാൻ കാരണമെന്ത്?

ഇന്ത്യയിലെ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് കാരണമായതായി പറയപ്പെടുന്ന ഡെൽറ്റ വകഭേദം ശാസ്‌ത്രജ്‌ഞർക്കും വിദഗ്‌ധർക്കും ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ) അടുത്തിടെ ഡെൽറ്റ വകഭേദത്തെ 'ആശങ്കയുടെ വകഭേദം' എന്നാണ് വിശേഷിപ്പിച്ചത്, ഇത്...

ജീവിതശൈലിയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാം

കേരളത്തില്‍ നല്ലൊരു വിഭാഗം ജനങ്ങളും പ്രമേഹ രോഗികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവരില്‍ ഭൂരിഭാഗവും ഇതുമൂലം കടുത്ത ശാരീരിക മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്ന് പോകുന്നവരാണ്. എന്നാല്‍, ജീവിതശൈലി ക്രമീകരിക്കുന്നത് വഴി പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും....

വൃക്ക തകർക്കുന്ന സൗന്ദര്യ വർധക ലേപനങ്ങൾ; കേരളത്തിൽ സുലഭം- അന്വേഷണം ഡീലർമാരിലേക്ക്

മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ 11 പേർക്ക് 'നെഫ്രോട്ടിക് സിൻഡ്രോം' എന്ന വൃക്ക രോഗം കണ്ടെത്തിയത് ഏറെ ഗൗരവകരമാണ്. ഒരേ സ്‌ഥലത്തു ഇത്രയുമേറെ പേർക്ക് രോഗം സ്‌ഥിരീകരിച്ചത്‌ അതീവ ഗുരുതരമായാണ് ആരോഗ്യവകുപ്പും ഒപ്പം നാട്ടുകാരും...

കോവിഡ് മുക്‌തിക്ക് ശേഷവും വിട്ട് മാറാത്ത ക്ഷീണമുണ്ടോ; ചില വഴികൾ ഇതാ

കോവിഡ് സ്‌ഥിരീകരിച്ച ഒരു വ്യക്‌തി വൈറസിന്റെ പിടിയിൽ നിന്ന് കരകയറുന്നതിന് അനുസരിച്ച് കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ബലഹീനത അല്ലെങ്കില്‍ ക്ഷീണം. നേരിയ തോതിലുള്ള അണുബാധ ആണെങ്കിൽ പോലും അതിൽ നിന്ന് മുക്‌തി നേടാൻ...

എസ്എംഎ; സൗജന്യ മരുന്ന് വിതരണം ഇനി 12 വയസുവരെയുള്ള കുട്ടികൾക്കും

തിരുവനന്തപുരം: അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച 12 വയസുവരെയുള്ള കുട്ടികൾക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആറുവയസുവരെയുള്ള കുട്ടികൾക്ക് നൽകിയിരുന്ന മരുന്നാണ് 12...

ഇലക്കറികൾ മാറ്റി നിർത്തേണ്ട; ഹൃദയാരോഗ്യത്തിന് ഉത്തമമെന്ന് പഠനം

ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രധാന ഭാഗമാണ് വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ ഇലക്കറികൾ. ഇലക്കറികൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണം, ഉയർന്ന രക്‌തസമ്മർദ്ദം എന്നിവയെ ചെറുക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആരോഗ്യമുള്ള ശരീരത്തിന് ഇലക്കറികൾ...
- Advertisement -