Sun, May 19, 2024
33.3 C
Dubai

ചെള്ളുപനിയെ പ്രതിരോധിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സംസ്‌ഥാനത്ത് വീണ്ടും ചെള്ളുപനി റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയുള്ള ഇടപെടലാണ് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ചെള്ളുപനിക്ക് എതിരായുള്ള ബോധവൽക്കരണവും മുൻകരുതൽ നടപടികളും ആരോഗ്യ വിഭാഗം സ്വീകരിച്ചു കഴിഞ്ഞു. ഈ...

ഒമൈക്രോൺ ഉൽഭവത്തിന് പിന്നിൽ എച്ച്ഐവി?

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കഴിഞ്ഞു. എന്നാൽ എവിടെ നിന്നാണ് ഇത് വന്നതെന്ന് ആർക്കും അറിയില്ല. ആഫ്രിക്കയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്ന് ദക്ഷിണാഫ്രിക്കൻ ഗവേഷകരാണ് ഇത്...

കോവിഡ് പുതിയ വകഭേദം; ‘ഇജി.5’ ഖത്തറിൽ സ്‌ഥിരീകരിച്ചതായി റിപ്പോർട്

ദോഹ: ഖത്തറിൽ കോവിഡിന്റെ പുതിയ വകഭേദം 'ഇജി.5' (EG.5) സ്‌ഥിരീകരിച്ചതായി റിപ്പോർട്. ഏതാനും കേസുകൾ റിപ്പോർട് ചെയ്‌തതായി ഖത്തർ പൊതുജനാരോഗ്യം മന്ത്രാലയം അറിയിച്ചു. പുതിയ വകഭേദം സ്‌ഥിരീകരിച്ചവരിൽ ആരോഗ്യനില തൃപ്‌തികരമാണെന്നും നിലവിൽ ആശുപത്രിയിൽ...

പിസിഒഡി ലക്ഷണങ്ങളെ ശ്രദ്ധിക്കുക; പ്രതിരോധിക്കാൻ ചെയ്യേണ്ടവ

പോളിസിസ്‌റ്റിക് ഒവേറിയന്‍ സിന്‍ഡ്രം അഥവാ പിസിഒഡി ഉള്ള സ്‌ത്രീകളുടെ എണ്ണം നിലവിൽ നമ്മുടെ ഇടയിൽ കൂടി വരികയാണ്. പിസിഒഡി ഉള്ള സ്‌ത്രീകളിൽ ആര്‍ത്തവ ക്രമക്കേടുകളും ഹോര്‍മോണ്‍ വ്യതിയാനവും സാധാരണയായി കാണപ്പെടുന്നുണ്ട്. കൂടാതെ അണ്ഡോൽപാദനത്തെയും...

‘ഡിസീസ് എക്‌സ്’; കൊവിഡിനേക്കാൾ ഇരുപത് ഇരട്ടി തീവ്രത- മുന്നറിയിപ്പ്

ലണ്ടൻ: കൊവിഡിനേക്കാൾ മാരകമായ പുതിയ മഹാമാരി പടർന്നുപിടിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 'ഡിസീസ് എക്‌സ്' (Disease X) എന്ന അജ്‌ഞാത രോഗമാണ് ഭീഷണിയായി ഉയർന്നുവരുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്‌. യുകെ വാക്‌സിൻ ടാസ്‌ക്...

മെനിഞ്ചോ എൻസെഫലൈറ്റിസ്; അത്യപൂർവമായ രോഗം- ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

ആലപ്പുഴ: ആലപ്പുഴയിൽ അപൂർവ രോഗമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം ബാധിച്ച 15-കാരൻ മരിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് തീർത്തും അത്യപൂർവമായ രോഗമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഈ...

രാജ്യത്തെ 150 മെഡിക്കൽ കോളേജുകളുടെ എൻഎംസി അംഗീകാരം നഷ്‌ടമായേക്കും

ന്യൂഡെൽഹി: രാജ്യത്തെ 150ഓളം മെഡിക്കൽ കോളേജുകളുടെ നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻഎംസി) അംഗീകാരം നഷ്‌ടമാകുമെന്ന് റിപ്പോർട്. കോളേജ് ഫാക്കൽറ്റിയുടെ അപര്യാപ്‌തതയും നിയമാനുസൃതമായി പ്രവർത്തിക്കാത്തതുമാണ് നടപടിക്ക് കാരണം. നിലവിൽ എട്ടു സംസ്‌ഥാനങ്ങളിലെ 40 മെഡിക്കൽ...

കയ്ച്ചാലും മധുരിച്ചാലും ഗുണങ്ങളേറെ; ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും നെല്ലിക്ക

നെല്ലിക്ക കാണുമ്പോള്‍ ഇനി മുഖം ചുളിക്കേണ്ടതില്ല. എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധി ഈ കുഞ്ഞന്‍ ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ട്. 'ഇന്ത്യന്‍ ഗൂസ്ബറി' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റ്, ഫൈബര്‍, മിനറല്‍സ്,...
- Advertisement -