Sun, May 19, 2024
33.3 C
Dubai

കുട്ടികളെ സുരക്ഷിതരാക്കേണ്ടേ… ശ്രദ്ധിക്കണം, ഈ കാര്യങ്ങള്‍

ഒന്നര വയസ്സുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മുങ്ങിമരിച്ച സംഭവം, അത് കേട്ട എല്ലാവരിലും വിഷമത ഉണ്ടാക്കിയതാണ്. കുട്ടികള്‍ക്കുണ്ടാകുന്ന ചെറിയ വേദന പോലും നമ്മളില്‍ ആഴത്തില്‍ വേദന ഉളവാക്കുന്നതാണ്. വലിയ അപകടമോ ദുരന്തമോ...

ആത്‌മവിശ്വാസം വർധിപ്പിക്കാൻ ആറു വഴികൾ

നമ്മുടെ ആരോഗ്യത്തിനും മനഃശാസ്‌ത്രപരമായ ക്ഷേമത്തിനും ആത്‌മവിശ്വാസം പ്രധാനമാണ്. ആരോഗ്യകരമായ ആത്‌മവിശ്വാസം നിങ്ങളുടെ വ്യക്‌തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കും. എന്നാൽ, പലപ്പോഴും ചില സംഭവങ്ങളോ വ്യക്‌തികളോ സാഹചര്യങ്ങളോ നമ്മുടെ ആത്‌മവിശ്വാസം കുറക്കാറുണ്ട്....

കാപ്പിയുടെ ഗുണങ്ങൾ ഇവയൊക്കെയാണ്; നിങ്ങൾക്കറിയാമോ

ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ദിനചര്യയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കാപ്പി. ഉന്‍മേഷവും ഊര്‍ജവും നല്‍കുന്നതോടൊപ്പം നമ്മുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളും നിസാരമല്ല. നെഞ്ചെരിച്ചില്‍, വയറുവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അല്ലെങ്കില്‍ ക്ഷീണം തുടങ്ങിയവയെല്ലാം ഇല്ലാതാക്കാന്‍ കാപ്പിക്ക്...

ആരോഗ്യഗുണങ്ങൾ ഏറെ; അറിയാം ഉണക്കമുന്തിരിയുടെ ഗുണങ്ങൾ

മധുരപലഹാരങ്ങളിൽ ഉൾപ്പടെ സ്വാദ് കൂട്ടാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയ ഉണക്കമുന്തിരി മഞ്ഞ, തവിട്ട്, കറുപ്പ് നിറങ്ങളിൽ കാണാറുണ്ട്. ഉണങ്ങിയ പഴങ്ങള്‍ വാതദോഷം കൂട്ടി ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ വെള്ളത്തില്‍...

വേനൽ ചൂടിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വേനൽക്കാലത്ത് ഏറെ പരിചരണം നൽകേണ്ട ശരീരഭാഗമാണ് കണ്ണുകൾ. അതിതീവ്രമായ സൂര്യപ്രകാശം, അന്തരീക്ഷത്തിലെ പൊടി, മലിനമായ ജലം എന്നിവയാണ് കണ്ണുകൾക്ക് ഭീഷണി. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്‌മികൾ കണ്ണിൽ പതിക്കുന്നത് അപകടകരമാണ്. അലർജി, ഡ്രൈ...

കോവിഡ് രോഗബാധ നമുക്ക് ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാം

ന്യൂ ഡെൽഹി: ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ അന്വേഷിക്കുന്ന കാര്യം സ്വന്തം ശരീരത്തിൽ കോവിഡ് ബാധയുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നതിനുള്ള മാർഗങ്ങളാണ്. ഇതിന് ഏറ്റവും സഹായകരവും സുരക്ഷിതവുമായ മാർ​ഗമാണ് ലോകാരോ​ഗ്യ സംഘടന...

നിപ്പ വൈറസ്: പ്രതിരോധം പ്രധാനം; അറിയേണ്ടതെല്ലാം

സംസ്‌ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്‌ഥിരീകരിച്ചതിനാല്‍ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. എന്താണ് നിപ്പ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്‌ഥാനത്ത് നിപ്പ റിപ്പോർട്...

ആരോഗ്യം വേണോ? വ്യായാമം കൂട്ടേണ്ടി വരും: പഠനങ്ങൾ

രോഗങ്ങളെ അകറ്റിനിർത്താൻ ദിവസവും 30 മിനുട്ട് വ്യായാമത്തിനായ് നീക്കിവെക്കുന്നതാണ് നമ്മുടെ ശീലം. എന്നാൽ ഒരു ദിവസം വ്യായാമത്തിനായ് ഇത്രയും സമയം മാറ്റിവെച്ചാൽ പോരായെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചുവന്ന...
- Advertisement -