Fri, May 17, 2024
34.8 C
Dubai

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വയനാട് ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഐസിഎംആർ വയനാട് ജില്ലയിൽ നടത്തിയ പരിശോധനയിലാണ് വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചത്‌. ബത്തേരി,...

വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്‌ഥിരീകരിച്ചു; ആരോഗ്യമന്ത്രി

കോഴിക്കോട്: വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. കോഴിക്കോട് മരുതോങ്കരയിൽ നിന്ന് പിടിച്ച വവ്വാലുകളുടെ സാമ്പിളുകളിലാണ് നിപ ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യം ഐസിഎംആർ ഇ-മെയിൽ വഴി അറിയിച്ചതായും ആരോഗ്യമന്ത്രി...

തിരുവനന്തപുരത്ത് ജന്തുജന്യ ബാക്‌ടീരിയ രോഗമായ ബ്രൂസല്ലോസിസ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജന്തുജന്യ ബാക്‌ടീരിയ രോഗമായ ബ്രൂസല്ലോസിസ് സ്‌ഥിരീകരിച്ചു. വെമ്പായം സ്വദേശികളായ അച്ഛനും മകനുമാണ് രോഗബാധ കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്. വെമ്പായം വെട്ടിനാട്‌ കന്നുകാലികളെ വളർത്തുന്ന അച്ഛനും മകനുമാണ് രോഗം സ്‌ഥിരീകരിച്ചത്‌....

വൃക്ക തകർക്കുന്ന സൗന്ദര്യ വർധക ലേപനങ്ങൾ; കേരളത്തിൽ സുലഭം- അന്വേഷണം ഡീലർമാരിലേക്ക്

മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ 11 പേർക്ക് 'നെഫ്രോട്ടിക് സിൻഡ്രോം' എന്ന വൃക്ക രോഗം കണ്ടെത്തിയത് ഏറെ ഗൗരവകരമാണ്. ഒരേ സ്‌ഥലത്തു ഇത്രയുമേറെ പേർക്ക് രോഗം സ്‌ഥിരീകരിച്ചത്‌ അതീവ ഗുരുതരമായാണ് ആരോഗ്യവകുപ്പും ഒപ്പം നാട്ടുകാരും...

വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം രണ്ടു പേർക്ക്; നേട്ടം കൊവിഡ് വാക്‌സിൻ വികസനത്തിന്

സ്‌റ്റോക്ക്ഹോം: ലോകത്തെ ഒന്നടങ്കം വേട്ടയാടിയ കൊവിഡ് 19, എംആർഎൻഎ വാക്‌സിൻ വികസനത്തിലടക്കം നിർണായകമായ ഗവേഷണത്തിനുള്ള ആദരം കൂടിയായിരുന്നു ഈ വർഷത്തെ വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം. കൊവിഡ് മഹാമാരിയോട് പൊരുതാൻ ലോകത്തിന് ആയുധം നൽകിയ...

മദ്യപാനത്തിന്‌ സുരക്ഷിതമായ തോതില്ല

പരിമിതമായ മദ്യപാനം ഹൃദയത്തിനു നല്ലതാണെന്ന പ്രചരണം 100% തെറ്റാണ്. ഒരു രോഗത്തിനും അല്ലങ്കിൽ രോഗപ്രതിരോധത്തിനും മദ്യം നല്ലതല്ല എന്നതാണ് യാഥാർഥ്യം. വാട്‌സാപ്പ് സർവകലാശാലകൾ വ്യപകമായ ശേഷം ആരംഭിച്ച വ്യാപക പ്രചരണമാണ് പരിമിത മദ്യപാനം...

‘ഡിസീസ് എക്‌സ്’; കൊവിഡിനേക്കാൾ ഇരുപത് ഇരട്ടി തീവ്രത- മുന്നറിയിപ്പ്

ലണ്ടൻ: കൊവിഡിനേക്കാൾ മാരകമായ പുതിയ മഹാമാരി പടർന്നുപിടിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 'ഡിസീസ് എക്‌സ്' (Disease X) എന്ന അജ്‌ഞാത രോഗമാണ് ഭീഷണിയായി ഉയർന്നുവരുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്‌. യുകെ വാക്‌സിൻ ടാസ്‌ക്...

രക്‌തസമ്മർദ്ദം; ചികിൽസിച്ചില്ലെങ്കിൽ ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾ- ലോകാരോഗ്യ സംഘടന

ആഗോളതലത്തിൽ തന്നെ ലക്ഷക്കണക്കിന് പേരുടെ മരണത്തിന് കരണക്കാരനാകുന്ന നിശബ്‌ദ കൊലയാളിയാണ് രക്‌തസമ്മർദ്ദം അഥവാ ബ്ളഡ് പ്രഷർ. ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിന് പിന്നിലെ പ്രധാന കാരണവും രക്‌തസമ്മർദ്ദം തന്നെയാണ്. സാധാരണ...
- Advertisement -