Mon, Jun 8, 2026
34.8 C
Dubai

വിലകുറഞ്ഞ ഇലക്‌ട്രിക് സ്‌കൂട്ടർ മോഡലുകൾ പുറത്തിറക്കും; ഒല ഇന്ത്യ

ന്യൂഡെൽഹി: രാജ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടർ മേഖലയിൽ വൻ വിപ്ളവം സൃഷ്‌ടിച്ച ഒലയുടെ കൂടുതൽ മോഡലുകൾ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്. വൈവിധ്യമാർന്ന മോഡലുകൾ അവതരിപ്പിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി...

ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കാൻ ഒരുങ്ങി സ്‌റ്റാർട്ട്‌ അപ്പ് കമ്പനിയായ ബൗൺസ്

ബെംഗളൂരു: രാജ്യത്ത് ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ വിവിധ സ്‌റ്റാര്‍ട്ട് അപ്പുകള്‍ ഇതിനോടകം തന്നെ മേഖലയിലെ ശക്‌തമായ സാന്നിധ്യമായി മാറി കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ഒല കൂടി എത്തിയതോടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍...

രാജ്യത്ത് 10,000 ഇവി ചാർജിങ് സ്‌റ്റേഷനുകൾ സ്‌ഥാപിക്കാൻ ഒരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

ഡെൽഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ പ്രമുഖ പെട്രോളിയം കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന് (ഐഒസി) ഇലക്‌ട്രിക് ചാർജിങ് സ്‌റ്റേഷനുകൾ ആരംഭിക്കാൻ തീരുമാനം. 2024നുള്ളിൽ 10,000 ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്‌റ്റേഷനുകൾ രാജ്യത്തുടനീളം ആരംഭിക്കുമെന്നാണ്...

ആഡംബര കാറുകളുടെ ഭീമമായ നികുതി ബാധ്യതയാകുന്നു; ഓഡി ഇന്ത്യ

ന്യൂഡെൽഹി: ഉയർന്ന നികുതി വ്യവസ്‌ഥ ഇന്ത്യയിലെ ആഡംബര കാർ വളർച്ചയെ പിന്നോട്ടടിക്കുന്നുവെന്ന് ജർമൻ വാഹന നിർമാണ കമ്പനിയായ ഓഡി. ഇറക്കുമതി ചെയ്യുന്ന മികച്ച വിഭാഗത്തിൽപ്പെട്ട വിവിധ ആഡംബര വാഹനങ്ങൾക്ക് വൻതുകയാണ് സർക്കാർ നികുതിയായി...

ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ വീണ്ടും റദ്ദാക്കി; 2023ൽ തിരിച്ചെത്തും

ജനീവ: കോവിഡ് വ്യാപനത്തെ തുടർന്ന് 2022ലെ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ (ജിഐഎംഎസ്) റദ്ദാക്കി. അടുത്ത വർഷം ഫെബ്രുവരി 19 മുതൽ 27 വരെയാണ് പരിപാടി നടത്താൻ നിശ്‌ചയിച്ചിരുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ്...

ചിപ്പ് ക്ഷാമം; രാജ്യത്തെ വാഹന വിൽപന സെപ്റ്റംബറിൽ 41 ശതമാനം ഇടിഞ്ഞു

ന്യൂഡെൽഹി: ചിപ്പ് ക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ വാഹന വിൽപനയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം സെപ്റ്റംബർ മാസം രാജ്യത്തെ...

ചൈനയിൽ നിർമിക്കുന്ന കാറുകൾ ഇന്ത്യയിൽ വിൽക്കേണ്ട; ടെസ്‌ലയോട് കേന്ദ്രം

ന്യൂഡെൽഹി: ചൈനയില്‍ നിര്‍മിക്കുന്ന കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ സാധിക്കില്ലെന്ന് പ്രമുഖ ഇലക്‌ട്രിക്‌ വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയോട് കേന്ദ്ര സര്‍ക്കാര്‍. പകരം കാറുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാമെന്നാണ് കേന്ദ്ര...

ചരിത്രം സൃഷ്‌ടിച്ച് മഹീന്ദ്ര; ഒരു മണിക്കൂറിൽ നേടിയത് 25,000 ബുക്കിംഗുകൾ

ന്യൂഡെൽഹി: രാജ്യത്തെ വാഹന ബുക്കിംഗില്‍ പുതിയ നേട്ടം കൈവരിച്ച് മഹീന്ദ്ര. കോവിഡ് മഹാമാരി തീവ്രത കുറഞ്ഞ ശേഷം കമ്പനി പുറത്തുവിട്ട പുതിയ മോഡലായ 'എസ്‌യുവി 700' ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ...
- Advertisement -