Thu, May 16, 2024
36.2 C
Dubai

യൂട്യൂബ് വരുമാനം; കൂടുതൽ മെച്ചപ്പെട്ട സാധ്യതകളുമായി കമ്പനി

യൂ ട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സിന് സന്തോഷ വാർത്ത, വീഡിയോകൾക്ക് റീച്ച് കിട്ടാനും വരുമാനം വർധിപ്പിക്കാനും പുതിയ വഴികൾ അവതരിപ്പിക്കുകയാണ് കമ്പനി. ടിക്ക് ടോക്കിൽ നിന്ന് പകർത്തിയ ഹ്രസ്വ വീഡിയോ (യൂ ട്യൂബ് ഷോർട്സ്‌)...

ഇന്ത്യ-യുഎഇ വാണിജ്യ കരാർ നിലവിൽ വന്നു

ന്യൂഡെൽഹി: ഇന്ത്യ-യുഎഇ സമ്പൂർണ സാമ്പത്തിക പങ്കാളിത്തക്കരാർ (സിഇപിഎ)ഞായറാഴ്‌ച നിലവിൽ വന്നു. ആദ്യത്തെ ചരക്കായി ആഭരണങ്ങളും രത്‌നരത്നങ്ങളും ദുബായിലേക്ക് കയറ്റുമതി കയറ്റുമതി ചെയ്‌തു. കരാറിന്റെ ഭാഗമായി കസ്‌റ്റംസ് നികുതി ഇല്ലാതെയായിരുന്നു കയറ്റുമതിയെന്ന് കേന്ദ്ര വാണിജ്യ...

ടൈം മാഗസിന്റെ ‘പേഴ്‌സൺ ഓഫ് ദി ഇയർ 2021’ പുരസ്‌കാരം എലോൺ മസ്‌കിന്

ന്യൂയോർക്ക്: ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌കിനെ 2021ലെ ടൈം മാഗസിന്റെ 'പേഴ്‌സൺ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ...

ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത; 17 ശതമാനം ശമ്പള വർധനവ് നൽകാൻ ധാരണ

ന്യൂഡെൽഹി: പൊതുമേഖലാ ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത. ബാങ്ക് ജീവനക്കാർക്ക് 17 ശതമാനം ശമ്പള വർധനവ് നൽകാൻ ധാരണയായി. ബാങ്കുകളുടെ കൂട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്സ്‌ അസോസിയേഷനും (ഐബിഎ) ജീവനക്കാരുടെ സംയുക്‌ത കൂട്ടായ്‌മയായ യുണൈറ്റഡ്...

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാല്‍ ഉല്‍പന്നങ്ങളുമായി മില്‍മ

കോഴിക്കോട്: പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പന്നങ്ങളുമായി മില്‍മ. ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് മില്‍മ മലബാര്‍ മേഖല യൂണിയന്‍ ആണ് പുതിയ പാല്‍ ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുത്തത്. മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്,...

ഫോബ്‌സ് അതിസമ്പന്ന പട്ടിക; മലയാളികളിൽ ഒന്നാമത് എംഎ യൂസഫലി

കൊച്ചി: ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിലെ മലയാളികളായ അതിസമ്പന്നരിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഒന്നാമത്. രാജ്യാന്തര തലത്തിൽ 490ആം സ്‌ഥാനത്തുള്ള യൂസഫലിക്ക് 540 കോടി ഡോളറിന്റെ ആസ്‌തിയാണുള്ളത്. എസ് ഗോപാലകൃഷ്‌ണൻ (ഇൻഫോസിസ്)...

അടിസ്‌ഥാന നിരക്ക് ഉയർത്തി ആർബിഐയുടെ ധന നയപ്രഖ്യാപനം

മുംബൈ: അടിസ്‌ഥാന നിരക്ക് ഉയർത്തി ആർബിഐ ധനനയ പ്രഖ്യാപനം. നിരക്കിൽ ഉയർത്തിയത് അരശതമാനത്തിന്റെ വർധന. റിപ്പോ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി വർധിപ്പിച്ചു. വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട്...

സിമന്റ്, ഗ്രീൻ ഹൈഡ്രജൻ പ്‌ളാന്റ്; കേരളത്തിൽ കൂടുതൽ പദ്ധതികളുമായി അദാനി

തിരുവനന്തപുരം: കേരളത്തില്‍ സിമന്റ്, ഗ്രീന്‍ ഹൈഡ്രജന്‍ പ്‌ളാന്റുകള്‍ എന്നിവ തുടങ്ങുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച് അദാനി ഗ്രൂപ്പ്. മുഖ്യമന്ത്രിയുമായി കരണ്‍ അദാനി നടത്തിയ കൂടിക്കാഴ്‌ചയിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസന സാധ്യതകളും ചര്‍ച്ചയായത്. കൂടുതല്‍...
- Advertisement -