Wed, May 15, 2024
40.8 C
Dubai

വീണ്ടും ഏറ്റെടുക്കലുമായി റിലയന്‍സ്; ഇത്തവണ ഫ്യൂച്ചര്‍ ഗ്രൂപ്പ്

രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ മറ്റൊരു വലിയ ബിസിനസ്സ് ഏറ്റെടുക്കലുമായി റിലയന്‍സ് എത്തുന്നു. രാജ്യത്തെ മൊത്തവിതരണ ശൃംഖലയായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെയാണ് ഏറ്റവും പുതിയതായി അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍ സ്വന്തമാക്കിയിരിക്കുന്നത്. 24,713...

റാബോബാങ്കിന്റെ ആഗോള പട്ടികയിൽ ‘അമുൽ’; ഒന്നാം സ്ഥാനത്ത് നെസ്‌ലെ

ന്യൂഡൽഹി: പ്രമുഖ ഡച്ച് ബാങ്കിംഗ്, ധനകാര്യ സ്ഥാപനമായ റാബോബാങ്കിന്റെ ഈ വർഷത്തെ ആഗോള ക്ഷീരോത്പന്ന പട്ടികയിലെ ആദ്യ 20നുള്ളിൽ സ്ഥാനം നേടി അമുൽ. ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഏതെങ്കിലുമൊരു ബ്രാൻഡ്‌ ഈ നേട്ടം...

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 240 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 42,000 രൂപയിൽ നിന്ന് 38,000 ത്തിലേക്ക് ഇടിഞ്ഞ ശേഷം ഇന്നാണ് വീണ്ടും പവന് 240 രൂപ കൂടിയത്. ഇതോടെ സ്വർണവില പവന് 38,240 രൂപയും ഗ്രാമിന് 4780...

ആയിരം പേര്‍ക്കു ജോലി നല്കും; പേടിഎം

ന്യൂഡല്‍ഹി: അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെമ്പാടും ആയിരം പേര്‍ക്ക് വിവിധ രംഗങ്ങളില്‍ ജോലി നല്‍കുമെന്ന് പേടിഎം കമ്പനി. തങ്ങളുടെ വെല്‍ത്ത് മാനേജ്‌മെന്റ്, സാമ്പത്തിക രംഗങ്ങളില്‍ വന്‍ വികാസം കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ്...

റിസര്‍വ് ബാങ്കിന്റെ വരുമാനത്തില്‍ ഇടിവ്; കേന്ദ്ര സര്‍ക്കാരിനുള്ള തുകയെയും ബാധിക്കും

മുംബൈ: കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രത്യാഘാതത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവര്‍ഷത്തെ വരുമാനത്തില്‍ വന്‍ ഇടിവ്. 1,49,672 കോടി രൂപയാണ് ഈ വര്‍ഷത്തെ വരുമാനം. മൊത്തം വരുമാനം 2018 -...

സമ്പദ് വ്യവസ്ഥയിൽ തിരിച്ചുവരവെന്ന് കരുതി അമിതാഹ്ലാദം വേണ്ട – മുൻ റിസർവ് ബാങ്ക് ഗവർണർ

ഗുരുതര മാന്ദ്യത്തിൽ നിന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കരകയറുന്നുവെന്ന പ്രചാരണങ്ങളെ പാടെ തള്ളി റിസർവ് ബാങ്ക് മുൻ ഗവർണർ ഡി. സുബ്ബറാവു രംഗത്ത്. സമ്പദ് വ്യവസ്ഥയുടെ ഹ്രസ്വ, ഇടത്തരം വളർച്ചാ സാധ്യതകൾ ഇപ്പോഴും...

സ്വർണവില വീണ്ടും ഇടിഞ്ഞു; കുറഞ്ഞത് 320 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 38,560 രൂപയും ​ഗ്രാമിന് 4820 രൂപയുമാണ് ഇന്നത്തെ സ്വർണവില. നാലുദിവസമായി 38,880 രൂപയിൽ തുടർന്ന വിലയാണ് ഇന്ന്...

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാല്‍ ഉല്‍പന്നങ്ങളുമായി മില്‍മ

കോഴിക്കോട്: പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പന്നങ്ങളുമായി മില്‍മ. ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് മില്‍മ മലബാര്‍ മേഖല യൂണിയന്‍ ആണ് പുതിയ പാല്‍ ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുത്തത്. മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്,...
- Advertisement -