തൃക്കാക്കര ഓണസമ്മാന വിവാദം; അജിത തങ്കപ്പനെ വിജിലൻസ് ചോദ്യംചെയ്യും
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ചെയർപേഴ്സൺ അജിത തങ്കപ്പനെ വിജിലൻസ് ചോദ്യം ചെയ്യും. മുൻകൂർ അനുമതി ആവശ്യമില്ലെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് നടപടി.
നഗരസഭയിലെ കൗൺസിലർമാരുടെ മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളിലും...
പുരാവസ്‌തു തട്ടിപ്പ്: ഐജി ലക്ഷ്‌മണ ഇടനിലക്കാരന്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്
കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്‌തു വില്‍ക്കാന്‍ ട്രാഫിക് ഐജി ഗുഗുലോത്ത് ലക്ഷ്‌മണ ഇടനിലക്കാരനായതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഐജിയുടെ ബന്ധം വെളിവാക്കുന്ന വാട്‌സ്‌ആപ്പ് ചാറ്റുകളും ചിത്രങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്.
ആന്ധ്രാ സ്വദേശിനിയുമായുള്ള വാട്‌സ്‌ആപ്പ് ചാറ്റുകളാണ് പുറത്തായത്....
മണ്ണ് വിതറി മൽസ്യവിൽപന നടത്തുന്നവർക്ക് എതിരെ കർശന നടപടി
തിരുവനന്തപുരം: മണ്ണ് വിതറിയ മൽസ്യവിൽപന നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ. സംസ്‌ഥാനത്ത് പലയിടങ്ങളിലും ഇത്തരത്തിലുള്ള വില്‍പന ശ്രദ്ധിയില്‍പ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം.
മണ്ണ് വിതറുന്നത് മൽസ്യം കേടാകാനും നിരവധി...
താലിബാൻ ഭരണം; അഫ്‌ഗാനിൽ ഭക്ഷ്യക്ഷാമം രൂക്ഷമായി
കാബൂൾ: അഫ്‌ഗാനിൽ അധികാരം പിടിച്ചെടുത്ത താലിബാന് കീഴില്‍ രാജ്യം വലിയ ഭക്ഷ്യ ക്ഷാമത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്. പണത്തിന്റെ അഭാവവും ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതും കാരണം, നിലനില്‍പിനായി മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതായാണ്...
മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മരിച്ച അപകടത്തിൽ ഡ്രൈവർ അറസ്‌റ്റിൽ
കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്‌ജന ഷാജൻ , ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആഷിഖ് എന്നിവരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ഡ്രൈവർ അബ്‌ദുൾ റഹ്‌മാൻ അറസ്‌റ്റിൽ. വാഹനമോടിച്ച ഇയാൾ മദ്യലഹരിയിൽ...
ചർച്ച വിജയം; സമരം അവസാനിപ്പിച്ച് ഗവേഷക വിദ്യാർഥിനി
തിരുവനന്തപുരം: എംജി സർവകലാശാലയിൽ ജാതി വിവേചനത്തിനെതിരെ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതായി ഗവേഷക വിദ്യാർഥിനി അറിയിച്ചു. സർവകലാശാല വൈസ് ചാൻസലറുമായി നടന്ന കൂടിക്കാഴ്‌ചക്ക് ശേഷമാണ് തീരുമാനം. തന്റെ എല്ലാ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചെന്ന്...
ഗവേഷകയുടെ സമരം; ഒത്തുതീർപ്പാക്കാൻ ശ്രമം തുടരുന്നു, വിസി ചർച്ച നടത്തും
തിരുവനന്തപുരം: എംജി സർവകലാശാലയിൽ ജാതി വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് ഗവേഷക നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ ശ്രമം തുടരുന്നു. ഗവേഷകയുമായി വൈസ് ചാൻസലർ ചർച്ച നടത്തും. ഇരുഭാഗത്ത് നിന്നും വിട്ടുവീഴ്‌ചകൾ വേണമെന്ന് ഗവർണർ കഴിഞ്ഞ...
ജോജുവുമായി സിപിഎം ഒത്തുകളിയെന്ന് കോൺഗ്രസ്; പ്രതികൾ കീഴടങ്ങി
കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരായ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വാഹനം അടിച്ചുതകർത്ത കേസിലെ പ്രതികൾ കീഴടങ്ങി. കൊച്ചി മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് നേതാവ്...








































