ഇന്ധനവിലയിൽ റെക്കോർഡ് വർധന; ഇന്നും കൂടി
തിരുവനന്തപുരം: പതിവുപോലെ ഇന്ധന വില ഇന്നും കൂടി. റെക്കോർഡ് വർധന തുടരുകയാണ്. ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 103 രൂപ 55 പൈസയും ഡീസലിന്...
പ്ളസ് വൺ സീറ്റ് ക്ഷാമം രൂക്ഷമാകുന്നു; ഇനിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ സീറ്റ് ക്ഷാമം അതിരൂക്ഷമാകുന്നു. രണ്ടാം ഘട്ട അലോട്ട്മെന്റ് തീർന്നപ്പോൾ ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രമാണ്. എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിനും എ പ്ളസ് കിട്ടിയ കുട്ടികൾ പോലും...
അവൾ ഇന്ദിരയുടെ കൊച്ചുമകൾ; ശബ്‌ദത്തിനും കണ്ണുകൾക്കും ആ മൂർച്ച ഉണ്ടാവും; ശിവസേന
മുംബൈ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ അറസ്‌റ്റിൽ പ്രതികരണവുമായി ശിവസേന. പ്രിയങ്ക ഒരു യോദ്ധാവാണ്, പോരാളിയാണ്. അവരുടെ ശബ്‌ദത്തിനും കണ്ണുകൾക്കും ഇന്ദിരാ ഗാന്ധിയുടെ വാക്കുകൾക്ക് ഉണ്ടായിരുന്ന ആ മൂർച്ചയുണ്ട്; ശിവസേന മുഖപത്രമായ...
അപകടസമയം മകൻ കാറിൽ ഉണ്ടായിരുന്നില്ല; പുതിയ വാദവുമായി അജയ് മിശ്ര
ലഖ്‌നൗ: ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര, മകൻ ആശിഷ് മിശ്ര എന്നിവരടക്കം 14 പേർക്കെതിരെ യുപി പോലീസ്...
അഭിഭാഷകനെ കാണാൻ അനുവദിച്ചില്ലെന്ന് പ്രിയങ്ക; രാഷ്‌ട്രീയ പ്രതികാരമെന്ന് ചിദംബരം
ലഖ്‌നൗ: തന്നെ തടവിലാക്കി 38 മണിക്കൂറുകൾ പിന്നിട്ടിട്ടും അറസ്‌റ്റ് രേഖപ്പെടുത്തി എന്ന് പറഞ്ഞിട്ടും ഇതുവരെ ഒരു നോട്ടീസോ എഫ്ഐആറോ തന്നെ പോലീസ് കാണിച്ചിട്ടില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. "എന്നെ അറസ്‌റ്റ്...
പഴയ വാഹനങ്ങളുടെ റീ- രജിസ്‌ട്രേഷൻ ഫീസിൽ എട്ടിരട്ടി വർധന
ന്യൂഡെൽഹി: പതിനഞ്ച് വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങളുടെ റീ- രജിസ്‌ട്രേഷൻ തുക വർധിപ്പിച്ചു. നിലവിലെ ഫീസിന്റെ എട്ടിരട്ടിയാണ് വർധനവ്. അടുത്ത വർഷം ഏപ്രിൽ മുതലാകും പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക.
പഴയ വാഹനങ്ങളുടെ ഉപയോഗം...
സ്‌കൂള്‍ തുറക്കല്‍; മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ മന്ത്രിമാരായ വി ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ...
ആംബുലൻസിന് ആകാശവാണിയിലെ ശബ്‌ദം, പോലീസ് സൈറണും നിർത്തലാക്കും; കേന്ദ്രമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് വാഹനങ്ങളിൽ സംഗീത ഉപകരണങ്ങളുടെ ശബ്‌ദമുള്ള ഹോണുകൾ നിർബന്ധമാക്കുന്ന നിയമം ഉടനെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. ചൊവ്വാഴ്‌ച മഹാരാഷ്‌ട്രയിൽ നടന്ന ഹൈവേ ഉൽഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ...








































