വായിൽ ബിസ്‌കറ്റ് കവർ തിരുകി ഒന്നര വയസുകാരനെ കൊന്നു; അമ്മൂമ്മ അറസ്‌റ്റിൽ
കോയമ്പത്തൂർ: ഒന്നര വയസുകാരന്റെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്‌റ്റിൽ. കോയമ്പത്തൂർ ആർഎസ് പുരത്താണ് സംഭവം. പേരക്കുട്ടിയുടെ കുസൃതി കൂടിയതോടെ അമ്മൂമ്മ മർദ്ദിക്കുകയും വായിൽ ബിസ്‌കറ്റ് കവർ തിരുകുകയുമായിരുന്നു...
സൗദി അരാംകൊയുടെ പേരിൽ വ്യാപക തട്ടിപ്പ്; ഇമെയിലും മൊബൈലും ഉപയോഗിക്കുന്നവർ ജാഗ്രത!
ജിദ്ദ: സൗദി അറേബ്യൻ സർക്കാറിന്റെ ഉടമസ്‌ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയായ 'സൗദി അരാംകൊ'യുടെ പേരിൽ ഏറെ വ്യത്യസ്‌തവും വേറിട്ടതുമായ ഓൺലൈൻ തട്ടിപ്പുമായി പുതിയസംഘം. വാട്‌സാപ്പ്, എസ്‌എംഎസ്, ഇ-മെയിൽ വഴി ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം.
ആയിരക്കണക്കിന്...
‘വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിശ്‌ചിത മാനദണ്ഡം പാലിക്കണം’; ബ്രിട്ടന്റെ വിശദീകരണം
ലണ്ടന്‍: എല്ലാ രാജ്യങ്ങളുടേയും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിശ്‌ചിത മാനദണ്ഡം പാലിക്കണമെന്ന് ബ്രിട്ടണ്‍. ഇന്ത്യയുമായുള്ള വിഷയത്തില്‍ ഘട്ടം ഘട്ടമായി തീരുമാനമെടുക്കുമെന്നും യുകെ ഗവണ്‍മെന്റ് വ്യക്‌തമാക്കി.
ക്വാറന്റെയ്ൻ ഇല്ലാതെ ബ്രിട്ടണിലേക്ക് പ്രവേശന അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍...
സ്‌കൂള്‍ തുറക്കൽ; സർക്കാർ തീരുമാനം സ്വാഗതം ചെയ്‌ത് ഐഎംഎ
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്‌ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ). സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍...
വായുമലിനീകരണം പ്രതിവര്‍ഷം 70 ലക്ഷം പേരുടെ ജീവനെടുക്കുന്നു; ലോകാരോഗ്യ സംഘടന
ജനീവ: വായു ഗുണനിലവാര പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ലോകാരോഗ്യ സംഘടന. വായു മലിനീകരണം മൂലമുണ്ടാകുന്ന ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചുള്ള മരണങ്ങള്‍ കുറക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ലോകാരോഗ്യ സംഘടനയുടെ നടപടി.
ദീര്‍ഘകാലം ചെറിയ...
മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്
തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഒരാഴ്‌ചയ്‌ക്കകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
മഞ്ചേശ്വരം കോഴക്കേസിൽ...
സംസ്‌ഥാനത്തെ നാലാമത് അത്യാധുനിക മരുന്ന് പരിശോധനാ ലബോറട്ടറി കോന്നിയില്‍ സജ്‌ജമായി
തിരുവനന്തപുരം: സംസ്‌ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ടയിലെ കോന്നിയില്‍ സജ്‌ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്‌സ് ടെസ്‌റ്റിങ് ലബോറട്ടറി സജ്‌ജമാക്കിയത്.
ലാബിന്റെ...
കോവിഷീൽഡ് അംഗീകരിച്ച് ബ്രിട്ടൺ; ക്വാറന്റെയ്ൻ നിയമങ്ങൾ തിരുത്തി
ഡെൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിൻ കോവിഷീൽഡ് അംഗീകരിച്ച് ബ്രിട്ടൺ. കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇനി ഇംഗ്ളണ്ടിൽ ക്വാറന്റെയ്ൻ ഇല്ലാതെ പ്രവേശിക്കാം. വിദേശകാര്യമന്ത്രി ഇംഗ്ളണ്ട് വിദേശകാര്യ സെക്രട്ടറിയുമായ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
കോവിഷീല്‍ഡ്...








































