അബദ്ധത്തിൽ അഞ്ചര ലക്ഷം അക്കൗണ്ടിൽ, മോദി തന്നതെന്ന് വാദം; യുവാവ് അറസ്‌റ്റിൽ
പാറ്റ്‌ന: ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിലെത്തിയ ലക്ഷങ്ങൾ സ്വന്തമാക്കാൻ ശ്രമിച്ച യുവാവ് കുടുങ്ങി. ബിഹാറിലെ രഞ്‌ജിത് ദാസ് എന്ന യുവാവിന്റെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഖബരിയ ബ്രാഞ്ച് ഗ്രാമീൺ ബാങ്കിനാണ് ഈ അബദ്ധം സംഭവിച്ചത്. ഉടൻ...
‘ഞങ്ങൾക്കിവിടെ ശ്വാസംമുട്ടുന്നു, വീടുകയറി ഭീഷണി’; ഹത്രസ് കുടുംബത്തിന്റെ ജീവിതം ഇങ്ങനെ
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം അനുഭവിക്കുന്നത് കടുത്ത വിവേചനം. രാജ്യത്താകെ പ്രതിഷേധം ആളിക്കത്തിയ സംഭവം നടന്ന് ഒരു വർഷത്തിനിപ്പുറവും ഗ്രാമീണർ ഈ കുടുംബത്തിന് നേരെ ഭീഷണി മുഴക്കുന്നു....
മുടി കൊഴിയുന്നുണ്ടോ? ഒഴിവാക്കാം ഈ ആഹാരങ്ങൾ
സ്‍ത്രീകളും പുരുഷന്‍മാരും ഇന്ന് ഒരുപോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. കുളിക്കുമ്പോൾ, മുടി തോർത്തുമ്പോൾ, മുടി ചീകുമ്പോൾ എന്നുവേണ്ട തലയിലൊന്ന് കൈ വെക്കുമ്പോൾ പോലും മുടിയിഴകൾ കൊഴിയുന്നത് പലരെയും അലട്ടുന്ന പ്രശ്‌നമാണ്....
കുട്ടികൾക്കുള്ള വാക്‌സിനേഷൻ നവംബറോടെ; 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണന
ന്യൂഡെൽഹി: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഒക്‌ടോബറിലോ നവംബറിലോ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. 12നും 17നുമിടയിൽ പ്രായമുള്ളവർക്ക് ആയിരിക്കും മുൻഗണന. ഇവരിൽ ഹൃദ്രോഗം, പ്രതിരോധ ശേഷിക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾ, അമിതവണ്ണം തുടങ്ങിയ അനുബന്ധ രോഗമുള്ളവർക്ക്...
ചരിത്രത്തിലാദ്യമായി ഗ്രീൻലാൻഡിലെ മഞ്ഞുപാളിയിൽ മഴ പെയ്‌തു; പ്രളയഭീതിയിൽ ലോകം
കോപ്പൻഹേഗൻ: ഗ്രീൻലാൻഡിലെ മഞ്ഞുപാളിയിൽ ചരിത്രത്തിലാദ്യമായി മഴ പെയ്‌തു. ഓഗസ്‌റ്റ് 14നാണ് 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ മഴ പെയ്‌തത്. മണിക്കൂറുകളോളം മഴ നീണ്ടു നിന്നതായി യുഎസ് സ്‌നോ ആൻഡ് ഐസ് ഡേറ്റാ സെന്റർ...
സംസ്‌ഥാന തല പട്ടയമേള ഇന്ന്; 13,534 കുടുംബങ്ങൾക്ക് ആശ്വാസമാകും
തിരുവനന്തപുരം: കേരളത്തിലെ 13534 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം വിതരണം ചെയ്യും. പതിനാല് ജില്ലാ കേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമായാണ് പട്ടയമേള നടക്കുക. കേരളാ സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് പട്ടയമേള...
100 ദിന കര്‍മ പരിപാടി; 92 സ്‌കൂളുകളുടെ ഉൽഘാടനം ഇന്ന്
തിരുവനന്തപുരം: സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി 92 സ്‌കൂള്‍ കെട്ടിടം, 48 ഹയര്‍ സെക്കന്‍ഡറി ലാബ്, മൂന്ന് ഹയര്‍ സെക്കന്‍ഡറി ലൈബ്രറി എന്നിവയുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച...
പെഗാസസ് ഫോൺ ചോർത്തൽ; നിർബന്ധമായും മറുപടി വേണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ ഹരജികളിൽ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി നിലപാട് കടുപ്പിച്ചത്. പൗരൻമാരുടെ ഫോൺ ചോർത്തലിൽ നിർബന്ധമായും...







































