രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉടനില്ല; ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്‌സിൻ നൽകി തുടങ്ങു. മുതിർന്നവർക്കുള്ള വാക്‌സിനേഷൻ പൂർത്തിയായ ശേഷമെ...
‘ചെറുപുഞ്ചിരി’ റിലീസായി; പ്രതിസന്ധിയെ തോൽപ്പിച്ച ശാലിനി മനോഹരന്റെ രചന
സ്‌തനാർബുദത്തെ പൊരുതിതോൽപിച്ച റിട്ടയേർഡ് അധ്യാപിക ശാലിനി മനോഹരൻ രചിച്ച കവിതയെ ദൃശ്യവൽകരിക്കുന്ന സംഗീത ആൽബമാണ് 'ചെറുപുഞ്ചിരി'. അമ്മയുടെ രചനയെ മക്കളായ മനേഷ് മനോഹരും, ഷിനു മനോഹരും ചേർന്നാണ് ഒരു ആൽബമാക്കി പുറത്തെത്തിച്ചത്.
അധ്യാപികയായിരുന്ന തൃശൂര്‍...
വിമാനത്തിൽ നിന്ന് വീണ് മരിച്ചവരിൽ അഫ്‌ഗാൻ ഫുട്‍ബോൾ താരവും; വേദനയോടെ ലോകം
കാബൂൾ: യുഎസ് സൈനിക വിമാനത്തിൽ നിന്ന് വീണ് മരിച്ചവരിൽ അഫ്‌ഗാൻ ഫുട്‍ബോൾ താരവും. 19കാരനായ സാക്കി അൻവാരിയാണ് മരിച്ചത്. അഫ്‌ഗാനിസ്‌ഥാൻ താലിബാൻ നിയന്ത്രണത്തിൽ ആയതിന് പിന്നാലെ രാജ്യം വിടാൻ കാബൂൾ വിമാനത്താവളത്തിൽ ഓടിക്കൂടിയവരിൽ...
‘മാസ്‌കിട്ടോണം, അകന്ന് നിന്നോണം’; വീട്ടിലെ ആഘോഷങ്ങൾക്കും വേണം കരുതൽ
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ഓണാഘോഷങ്ങൾ ഒഴിവാക്കിയപ്പോൾ ഈ വർഷം ഗംഭീരമാക്കണമെന്ന പ്രതീക്ഷയായിരുന്നു ഏവരുടെയും ഉള്ളിൽ. എന്നാൽ പ്രതീക്ഷകളെയൊക്കെ പാടെ തെറ്റിച്ചുകൊണ്ട് ഇത്തവണയും 'കോവിഡോണം' തന്നെ. 2020ലെ അവസ്‌ഥയിൽ മാറ്റം വന്നില്ലെന്ന് മാത്രമല്ല കോവിഡ്...
സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂർ കുറ്റവിമുക്‌തൻ
ന്യൂഡെല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. കേസിൽ തരൂരിനെ കോടതി കുറ്റവിമുക്‌തനാക്കി. ഡെല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. ജഡ്‌ജി ഗീതാജ്‌ഞലി...
താലിബാന്‍ വിഷയത്തിൽ നിലപാട് പ്രഖ്യാപിച്ച് ട്വിറ്റര്‍
കാബൂള്‍: താലിബാന്‍ വിഷയത്തിലെ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ച് ട്വിറ്റര്‍. ട്വീറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തില്ലെന്നും ട്വിറ്ററിന്റെ നയങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുകയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും ട്വിറ്ററിന്റെ വക്‌താവ് അറിയിച്ചു.
ജനങ്ങളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം...
വിമാനത്താവളത്തിന്റെ മതിൽ ചാടി രക്ഷപെടാൻ ശ്രമം; വെടിയുതിർത്ത് താലിബാൻ ഭീകരർ, വീഡിയോ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതിഗതികൾ അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്. താലിബാൻ മതഭ്രാന്തരുടെ കൈകളിൽ നിന്ന് രക്ഷപെടാൻ അഫ്‌ഗാൻ ജനത പരക്കം പായുകയാണ്. കാബൂൾ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം മുതൽ രാജ്യത്ത് നിന്ന് പാലായനം ചെയ്യുന്ന...
സോളാർ കേസ്; ഉമ്മൻ ചാണ്ടിയടക്കം 6 പേർക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ
തിരുവനന്തപുരം: സോളാർ കേസിലെ പ്രതിയായ സ്‍ത്രീ നൽകിയ പീഡന പരാതിയിൽ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി...







































